Author 2

Exclusive Content

spot_img

വീട്ടിലെ അക്വേറിയത്തില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം

ആലപ്പുഴയിൽ വീട്ടിലെ അക്വേറിയത്തില്‍ ഗൃഹനാഥനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം.സംഭവവുമായി ബന്ധപ്പെട്ട് അവലൂക്കുന്ന് കിഴക്കേടത്ത് വീട്ടില്‍ കുഞ്ഞുമോന്‍ (57), ആര്യാട് സൗത്ത് 10ാം വാര്‍ഡില്‍ മുരിക്കുലം വീട്ടില്‍ നവാസ് (52) എന്നിവരെ അറസ്റ്റ്...

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പുതുതായി അഞ്ച് ഗോത്ര നൃത്ത രൂപങ്ങള്‍ ഉള്‍പ്പെടുത്തി

സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ പുതുതായി അഞ്ച് ഗോത്ര നൃത്ത രൂപങ്ങള്‍ കൂടി ഉള്‍പ്പെടുത്തി.ഇതുസംബന്ധിച്ച്‌പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. മംഗലംകളി, പണിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം, പളിയ നൃത്തം എന്നീ 5...

ഹരിയാനയില്‍ ബിജെപി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കും

ഹരിയാനയില്‍ ബിജെപി മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കും എന്ന് ഹരിയാന മുഖ്യമന്ത്രിയും ലാഡ്വ നിയമസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ നയാബ് സിംഗ് സൈനി. കഴിഞ്ഞ പത്ത് വര്‍ഷമായി ഹരിയാനയുടെ വികസനത്തിനായി ബിജെപി വളരെയധികം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും...

എഡിജിപി ആർഎസ്എസ് കൂടിക്കാഴ്‌ചയിലെ അടിയന്തര പ്രമേയ ചർച്ചയിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നില്ല

എഡിജിപി എം.ആർ.അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിൽ സഭയിൽ ചർച്ച ആരംഭിച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്നില്ല. എൻ.ഷംസുദീൻ ആണ് പ്രമേയം അവതരിപ്പിച്ചത്. ആർഎസ്എസ് നേതാക്കളുമായി എഡിജിപി കൂടിക്കാഴ്‌ച നടത്തിയത്...

ജമ്മുകാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്; തോല്‍വി സമ്മതിച്ച്‌ പിഡിപി സ്ഥാനാർഥി ഇല്‍ത്തിജ മുഫ്തി

ജമ്മുകാഷ്മീർ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തോല്‍വി സമ്മതിച്ച്‌ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മകളും പിഡിപി സ്ഥാനാർഥിയുമായ ഇല്‍ത്തിജ മുഫ്തി.ഫലം പകുതി റൗണ്ട് പിന്നിടുമ്ബോഴും ഇല്‍ത്തിജ മുഫ്തി പിന്നിലാണ്. ജനവിധി എന്തായാലും അംഗീകരിക്കുന്നുവെന്ന്...

നെഹ്‌റുട്രോഫി ഫലപ്രഖ്യാപനത്തില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ല: ജില്ലാ കളക്ടര്‍

2024 ലെ നെഹ്‌റു ട്രോഫി ജലമേള മത്സരഫലം സംബന്ധിച്ച് ലഭിച്ചിട്ടുള്ള പരാതിയില്‍ ജൂറി ഓഫ് അപ്പീല്‍ പരിശോധന പൂര്‍ത്തിയാക്കി. ജഡ്ജസ് പ്രഖ്യാപിച്ച വിധി പുനഃപരിശോധിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ല എന്ന് ജൂറി ഓഫ് അപ്പീല്‍...