ലക്ഷദ്വീപിന് സമീപം അറബിക്കടലില്‍ ശക്തമായ ഭൂചലനം.
റിക്ടർ സ്‌കെയിലില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്‌ച്ച രാത്രി 8.56നാണ് അനുഭവപ്പെട്ടത്.
ദേശീയ ഭൂകമ്ബ നിരീക്ഷണ കേന്ദ്രവും ഇക്കാര്യം സ്ഥിരീകരിച്ചു.
മാലദ്വീപില്‍ നിന്ന് 216 കിലോമീറ്റർ അകലെ സമുദ്രനിരപ്പില്‍...
ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെ ഷോക്കേറ്റ വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം.
നാമക്കല്‍ സ്വദേശി ഡോ. ശരണിത (32)യാണ് ഷോക്കേറ്റു മരിച്ചത്.
അയനാവരത്തെ ഹോസ്റ്റല്‍ മുറിയില്‍ ലാപ്ടോപ് ചാർജ് ചെയ്യുന്നതിനിടെയായിരുന്നു യുവതിക്ക് ഷോക്കേറ്റത്.
കില്‍പോക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തില്‍...
ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ...
12 വയസില്‍ താഴെയുള്ള സ്‌പൈനല്‍ മസ്‌കുലാർ അട്രോഫി (എസ്‌എംഎ) ബാധിതരായ 80 കുട്ടികള്‍ക്ക് 100 കോടി വിലവരുന്ന മരുന്ന് സൗജന്യമായി നല്‍കി കേരളം.
അപേക്ഷിച്ച എല്ലാ കുട്ടികള്‍ക്കും സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതിയിലൂടെ സൗജന്യ...
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ 'പ്രഥമം പ്രതിരോധം' പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.
കോട്ടയം ചിന്മയ വിദ്യാലയയിൽ നടന്ന ജില്ലാതല സമ്മേളനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: എൻ. പ്രിയ...
മണ്ണാർക്കാട് ഹോമിയോ ഡോക്ടറായ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
പള്ളിക്കുന്ന് സ്വദേശി റംലത്താണ് മരിച്ചത്.39 വയസായിരുന്നു.
രണ്ട് മാസം മുമ്ബാണ് റംലത്തിന് വളർത്തു നായയില്‍ നിന്ന് പോറലേറ്റത്.
എന്നാല്‍ ഇതിനുള്ള പ്രതിരോധ കുത്തിവെയ്പ്പുകളൊന്നും റംലത്ത്...