പയ്യന്നൂർ പെരുമ്പയിൽ വിദേശമലയാളിയുടെ വീട്ടിൽ നിന്നും വൻ മോഷണം.
സി.എച്ച്.സുഹറയുടെ വീട്ടിൽനിന്ന് ആണ് 75 പവൻ സ്വർണാഭരണം കവർന്നത്.
പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഭർത്താവ് ആമുവിനൊപ്പമായിരുന്നു സുഹറ.
വീട്ടിൽ മകനും ഭാര്യയും മക്കളുമാണ് ഉണ്ടായിരുന്നത്....
കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, മഞ്ഞ...
പെരുമ്പാവൂർ ജിഷ വധക്കേസിൽ അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരി വെച്ചു.
കുറ്റവിമുക്തനാക്കണമെന്നുള്ള ഹർജി തള്ളി.
വിചാരണ കോടതി വിധി ശരി വെച്ചത് ഹൈക്കോടതി.
വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
കോടതി വിധി കേള്‍ക്കാൻ...
അടൂരില്‍ പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിനുമുന്നില്‍ അഭ്യാസം നടത്തിയ യുവാവ് പിടിയില്‍.
അടൂർ പറക്കോട് സ്വദേശി ദീപു (44) വാണ് പിടിയിലായത്.
മദ്യലഹരിയിലായിരുന്നു ഇയാളുടെ പാമ്പ് പിടുത്തവും, പാമ്പിനെ പ്രദർശിപ്പിക്കലും.
പറക്കോട് ബാറിന് സമീപം ഞായർ വൈകുന്നേരം അഞ്ച്...
കോട്ടയം: ജില്ലയിൽ തിങ്കൾ, ചൊവ്വ (മേയ് 20,21) ദിവസങ്ങളിൽ അതിതീവ്ര വഴ മുന്നറിയിപ്പിന്റെ ഭാഗമായി റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ മലയോര മേഖലയിലേക്കും ഈരാറ്റുപേട്ട-വാഗമൺ റോഡിലൂടെയും മേയ് 20,21 തിയതികളിൽ രാത്രിയാത്ര...
തിരുവനന്തപുരം അസിസ്റ്റൻ്റ് കളക്ടറായി സാക്ഷി മോഹൻ ചുമതലയേറ്റു.
ഐ എ എസ് 2023 ബാച്ചിലുള്ള സാക്ഷി മോഹൻ ഉത്തർപ്രദേശ് ലക്നൗ സ്വദേശിയാണ്.
ദുർഗാപൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ഇൻഫർമേഷൻ ടെക്നോളജിയിൽ...