സംസ്ഥാനത്ത് പുതുതായി കൊണ്ടുവന്ന ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണ സർക്കുലറിനു സ്റ്റേ അനുവദിച്ചില്ല.
ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം നടപ്പാക്കുന്നത് തടയണമെന്ന ആവശ്യം ജസ്റ്റിസ് കൗസർ എടപ്പഗത്താണ് നിരാകരിച്ചത്.
സർക്കുലർ നടപ്പാക്കുന്നതിൽ സ്റ്റേ അനുവദിക്കാൻ കാരണങ്ങളില്ലെന്നും കോടതി...
രണ്ടുപേർക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിന് രൂപകൽപന ചെയ്ത ടു വീലറിൽ വലിയ വാഹനങ്ങളിൽ കൊണ്ടുപോകേണ്ട സാധനങ്ങൾ ഒരു കാരണവശാലും കയറ്റിക്കൊണ്ടു പോകരുതെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്.
ഗുഡ്സ് വാഹനങ്ങളിൽ കൊണ്ടുപോകേണ്ട സാധനങ്ങൾ ഇരുചക്ര...
ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ലൈംഗികാതിക്രമ ആരോപണം; നിഷേധിച്ച് സി.വി ആനന്ദബോസ്
ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസിനെതിരെ ഒരു വനിത ലൈംഗിക അതിക്രമ പരാതി നല്‍കി.
രാജ്ഭവനിലെ താല്‍ക്കാലിക ജീവനക്കാരിയാണ് പരാതി നല്‍കിയിരിക്കുന്നത്.
ഹെയര്‍ സ്ട്രീറ്റ് പൊലീസ്...
തൃശ്ശൂർ വരവൂർ പൂങ്ങോട് വനത്തിൽ തീപിടിത്തം.
കാഞ്ഞിരശേരി ഗ്രാമാതിർത്തിയോട് ചേർന്ന വനത്തിലാണ് ഇന്നലെ വൈകുന്നേരം മുതൽ തീ പിടിച്ചത്.
വനത്തിലെ അക്വേഷ്യ പ്ലാൻ്റേഷനിലാണ് തീ പടർന്നത്.
പ്രദേശത്തെ വൻമരങ്ങൾ മുറിച്ചു നീക്കിയതിനാൽ കാര്യമായ നഷ്ടങ്ങൾ ഉണ്ടാകില്ലെന്നാണ് വനം...
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യു എ യിലെ പ്രമുഖ കമ്പനിയിലെ വിവിധ ഒഴിവുകളിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നു.
ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസ്സായവരും കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയവും...
നടൻ ജയറാമിന്റെയും പാർവതിയുടെയും മകൾ മാളവിക ജയറാം ഗുരുവായൂരിൽ വിവാഹിതയായി.
ഗുരുവായൂർ അമ്പലത്തിൽ ഇന്ന് രാവിലെയായിരുന്നു വിവാഹം.
നവനീത് ഗിരീഷാണ് വരൻ .
അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
ഈ വർഷം ജനുവരിയിലായിരുന്നു മാളവികയുടെയും നവനീത് ഗിരീഷിന്റെയും...