Author 2

Exclusive Content

spot_img

ലോറിയും കാറും കൂട്ടിടിച്ച് 5 പേര്‍ക്ക് ദാരുണാന്ത്യം

കണ്ണൂരിൽ ലോറിയും കാറും കൂട്ടിടിച്ച് ഒരു കുട്ടിയടക്കം 5 പേര്‍ക്ക് ദാരുണാന്ത്യം. ചെറുകുന്ന് പുന്നച്ചേരിയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ഗ്യാസ് സിലിണ്ടറുമായി പോകുകയായിരുന്ന ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രികരാണ്...

സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും മേയർക്കെതിരെ കേസ് എടുക്കാതെ പൊലീസ്

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസിനെ തടയുകയും ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടും കേസ് എടുക്കാതെ പൊലീസ്. ഡ്രൈവർ യദു നൽകിയ പരാതിയിൽ കന്‍റോൺമെന്‍റ്...

കരുവന്നൂർ കള്ളപ്പണക്കേസ്;പുതിയ നോട്ടീസ് നൽകി ഇഡി

പുതിയ നോട്ടീസ് നൽകി ഇഡി;ഹാജരാകാൻ കഴിയില്ലെന്ന് എംഎം വർ​ഗീസ്.കാരണം തൊഴിലാളി ദിനം. കരുവന്നൂർ കള്ളപ്പണക്കേസിൽ ഹാജരാകാൻ നോട്ടീസ് നൽകിയ ഇഡി ഉദ്യോ​ഗസ്ഥരോട് പ്രകോപിതനായി സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർ​ഗീസ്. നാളെ ഹാജരാകാൻ പുതിയ...

എറണാകുളം സൗത്തില്‍ അറ്റകുറ്റപ്പണി; വിവിധ സര്‍വീസുകള്‍ക്ക് മുടക്കം

എറണാകുളം സൗത്തില്‍ അറ്റകുറ്റപ്പണി; നാല് ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല; ചിലത് ഭാഗികമായി റദ്ദാക്കി; എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാത അടച്ചതിനാല്‍ വിവിധ സര്‍വീസുകള്‍ക്ക് മുടക്കം. ഇന്നും, മെയ് ദിനമായ നാളെയും...

മഞ്ഞപ്പിത്തം പടരുന്നതായി ആശങ്ക

എറണാകുളം ജില്ലയിലെ വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നതായി ആശങ്ക. 51 പേർക്കാണ് ആരോഗ്യ വകുപ്പിന്റെ കണക്കിൽ ഇതുവരെ രോഗം ബാധിച്ചത്. പഞ്ചായത്ത് അടിയന്തര അവലോകനയോഗം വിളിച്ചു. പെരുമ്പാവൂരിലും എറണാകുളത്തുമായി വിവിധ സ്വകാര്യ ആശുപത്രികളിലും കോട്ടയം മെഡിക്കൽ കോളേജ്...

പി.ജയരാജൻ വധശ്രമക്കേസ്; അപ്പീൽ നൽകി സംസ്ഥാന സർക്കാർ

പി.ജയരാജൻ വധശ്രമക്കേസിൽ പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്ഥാനസർക്കാർ . ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയാണ് അപ്പീൽ സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകൾ ഉണ്ടെന്ന് അപ്പീലില്‍ പറയുന്നു . 1999ലെ...