Author 2

Exclusive Content

spot_img

കോട്ടയത്ത് റെക്കോർഡ് താപനില

കോട്ടയത്ത് ഏപ്രിൽ മാസത്തിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന താപനില ഇന്നലെ രേഖപ്പെടുത്തി. 38.5°c. 2020 ഏപ്രിൽ മൂന്നിനു രേഖപ്പെടുത്തിയ 38.3°c ചൂടാണ് ഇന്നലെ മറികടന്നത്. ആലപ്പുഴയിലും ഏപ്രിൽ മാസത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന ചൂട് (38°c)...

കെ സി വേണുഗോപാലിനെതിരെ ശോഭ സുരേന്ദ്രൻ

മുഖ്യമന്ത്രിക്ക് വേണ്ടി ഡീൽ ഉറപ്പിക്കാനാണ് ഇ പി ജയരാജൻ പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയതെന്ന കെ സി വേണുഗോപാലിന്റെ പരാമർശത്തിനെതിരെ ശോഭ സുരേന്ദ്രൻ. ആരോപണം തെളിയിക്കേണ്ടത് കെ സി വേണുഗോപാൽ ആണെന്ന് ശോഭ സുരേന്ദ്രൻ. മുഖ്യമന്ത്രി...

മെയ്ദിന പരിപാടികൾ സംഘടിപ്പിക്കണം:ലേബർ കമ്മിഷണർ

സാർവ്വദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് മെയ് ഒന്നിന് നൂറിൽ കൂടുതൽ തൊഴിലാളികൾ ജോലിചെയ്യുന്ന സംസ്ഥാനത്തെ സ്ഥാപനങ്ങളിലും തോട്ടങ്ങളിലും ഫാക്ടറികളിലും തൊഴിലാളികളുടെ മാനസികോല്ലാസത്തിന് പ്രാധാന്യം നൽകുന്ന വിവിധ കലാകായിക പരിപാടികൾ സംഘടിപ്പിക്കുന്നതിന് സ്ഥാപന- തോട്ടം ഉടമകൾ...

അപൂര്‍വരോഗം: കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു

അപൂര്‍വരോഗം: 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു ഇന്ത്യയ്ക്ക് മാതൃകയായി കേരളം വീണ്ടും നവകേരള സദസ്സില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് നടപ്പാക്കി തിരുവനന്തപുരം: അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം...

കൂടുതൽ വോട്ട് വോട്ടിംങ് യന്ത്രത്തിൽ കാണിച്ചതായി പരാതി

രേഖപ്പെടുത്തിയതിനേക്കാൾ കൂടുതൽ വോട്ട് വോട്ടിംങ് യന്ത്രത്തിൽ കാണിച്ചതായി പരാതി. പാലാ കടനാട് പഞ്ചായത്തിലെ ഗവൺമെൻ്റ് എൽ പി സ്കൂളിലെ 25-ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തവരുടെ എണ്ണവും, മെഷീനിൽ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണവും തമ്മിൽ...

കനത്ത പോളിംഗ് സുരേഷ് ഗോപിക്ക് അനുകൂലം; വിലയിരുത്തലുമായി ബിജെപി

തൃശൂർ മണ്ഡലത്തിലെ കനത്ത പോളിംഗ് സുരേഷ് ഗോപിക്ക് അനുകൂലമായ സൂചനയെന്ന വിലയിരുത്തലുമായി ബിജെപി. പോളിംഗ് സമയമായ വൈകുന്നേരം ആറ് മണി വരെയുള്ള കണക്ക് അനുസരിച്ച്‌ 71 ശതമാനമാണ് പോളിംഗ്. അന്തിമ കണക്കില്‍ ഇത് 73ന് മുകളില്‍...