Author 2

Exclusive Content

spot_img

കൊടും ചൂടിൽ 12 ജില്ലകളില്‍ യെലോ അലര്‍ട്ട്

സംസ്ഥാനത്ത് കൊടും ചൂട് തുടരുകയാണ്. പൊള്ളുന്ന ചൂടിന് അറുതിയില്ലാതെ ദുരിതം വിതയ്ക്കുകയാണ്. പാലക്കാട് താപനില 40 ഡിഗ്രി സെല്‍സ്യസ് കടന്നു. അതേ തുടർന്ന്, കൊടും ചൂടിൽ പൊരിയുന്ന സംസ്ഥാനത്ത് 12 ജില്ലകളില്‍ യെലോ...

പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

മോദിയുടെ പരാമര്‍ശത്തിൽ പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വിദ്വേഷ പ്രസംഗത്തിലൂടെ പെരുമാറ്റച്ചട്ട ലംഘനം നടത്തിയ പ്രധാനമന്ത്രിക്കെതിരെ ശക്തമായ നിലപാട് കമ്മീഷൻ സ്വീകരിക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിന് പ്രതികരിക്കാനില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാജസ്ഥാനിൽ പ്രധാനമന്ത്രി...

തിരഞ്ഞെടുപ്പ് ദിവസവും തലേന്നും പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം

തിരഞ്ഞെടുപ്പ് ദിവസവും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം തിരഞ്ഞെടുപ്പു ദിവസവും തലേന്നും സ്ഥാനാർത്ഥികൾ നൽകുന്ന അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) യുടെ മുൻകൂർ അനുമതി...

സുരേഷ് ഗോപിക്കെതിരെ എൽഡിഎഫ്

തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് എൽഡിഎഫ്. എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി പ്രചരണ ബോർഡുകളിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി നേതാവും മുൻ എം പിയും ചലച്ചിത്ര നടനുമായ ഇന്നസെന്റിന്റെ ചിത്രം...

പാറശാല ഷാരോൺ വധക്കേസ് ;ഗ്രീഷ്മയ്ക്ക് തിരിച്ചടി

കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹ‍ര്‍ജി സുപ്രീം കോടതി തളളി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നായിരുന്നു ഗ്രീഷ്മയുടെ വാദം. സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് മാത്രമേ അന്തിമ റിപ്പോർട്ട് ഫയൽ...

കെ.കെ ശൈലജക്കെതിരെ ഷാഫി പറമ്പിലിന്റെ വക്കീൽ നോട്ടീസ്

മുൻ മന്ത്രിയും വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായ കെ.കെ ശൈലജയ്ക്ക് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൻറെ വക്കീൽ നോട്ടീസ്. അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തിലാണ് ഷാഫിയുടെ നോട്ടീസ്. തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന പ്രചാരണമാണ് നടന്നത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ്...