വയനാട്ടിൽ കാത്തിരുന്ന വേനൽമഴ എത്തിയപ്പോൾ ഉണ്ടായത് കുറെയേറെ നാശനഷ്ടങ്ങൾ
കൊടും വേനലിൽ ചുട്ടുപൊള്ളുകയാണ് കേരളം മുഴുവൻ. ആശ്വാസ മഴയ്ക്കായി കാത്തിരിക്കുകയാണ് ജനങ്ങൾ ഒന്നടങ്കം.
എന്നാൽ, വയനാട്ടിൽ കാത്തിരുന്ന വേനൽമഴ എത്തിയപ്പോൾ ഉണ്ടായത് കുറെയേറെ നാശനഷ്ടങ്ങളാണ്....
ഗാസയിൽ ഗർഭിണിയായ സബ്രീൻ അൽ-സകാനി എന്ന യുവതി കൊല്ലപ്പെട്ടു.
പലസ്തീനിലെ റഫയിൽ ഇസ്രയേലിന്‍റെ ആക്രമണത്തിലാണ് 30 ആഴ്ച ഗർഭിണിയായിരുന്ന യുവതി കൊല്ലപ്പെട്ടത്.
അടിയന്തര സിസേറിയനിലൂടെ കൊല്ലപ്പെട്ട ഗർഭിണിയുടെ വയറ്റിൽനിന്ന് കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തു....
ഇന്ന് മുതൽ യുഎഇയിൽ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കഴിഞ്ഞ ആഴ്ച പെയ്തത് പോലെ കനത്ത മഴയല്ല വരാനിരിക്കുന്നത്.
തീവ്രത കുറഞ്ഞ മഴയായിരിക്കും ലഭിക്കുക.
അതുകൊണ്ട് തന്നെ ആശങ്കപ്പെടാനുള്ള...
കത്തിക്കയറി പോയ സ്വർണവില കുറഞ്ഞിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡുകളിലേക്കാണ് സ്വർണവില കുതിച്ച് ഉയർന്നത്.
അതിന് ആശ്വാസമായാണ് ഇന്നത്തെ വില.
ഇന്ന് 400 രൂപയുടെ ഇടിവാണ് ഉണ്ടായത്.
ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ...
ഈ തെരഞ്ഞെടുപ്പിൽ സമദൂര നിലപാട്, സമ്മർദ്ദ ശക്തിയാകില്ല - മലങ്കര ഓർത്തഡോക്സ് സഭ.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സമ്മർദ്ദ തന്ത്രം ഉപയോഗിച്ച് ലാഭങ്ങൾ കൊയ്യുന്ന വിധം ഒരു നിലപാടും സ്വീകരിക്കില്ലെന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ....
പൊലീസ് പൂരം കലക്കിയത് ബി ജെ പിക്ക് വേണ്ടിയെന്ന ആരോപണവുമായി തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെമുരളീധരൻ.
ബിജെപിക്ക് വേണ്ടിയാണ് പൂരം കലക്കിയത്, സിപിഎമ്മിന്‍റെ അജണ്ട നടപ്പിലാക്കാൻ കമ്മീഷ്ണറെ ഉപയോഗിച്ചതാണെന്നും കെ മുരളീധരൻ.
സുരേഷ് ഗോപിയാണ് പ്രശ്നം...