ഈ ഫോട്ടോയിൽ കാണുന്ന ഗോപിക (26) എന്ന യുവതിയെ ശനിയാഴ്ച രാവിലെ മുതൽ കോട്ടയം മുട്ടമ്പലത്തു നിന്നും കാണ്മാനില്ല.
കാണാതാവുമ്പോൾ ഇറക്കമുള്ള നേവീ ബ്ലൂ ടോപ്പാണ് ധരിച്ചിരിക്കുന്നത്.
കറുത്ത മാസ്കും , കൈയ്യിൽ കറുത്ത ബാഗുമുണ്ട്.
എന്തെങ്കിലും...
രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്‌ലിം വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി.
ഭൂരിപക്ഷ വോട്ടുകള്‍ ഉറപ്പാക്കാൻ മുസ്‍ലിംകളെ ലക്ഷ്യമിട്ട് വൃത്തികെട്ട രാഷ്ട്രീയമാണ് മോദി കളിക്കുന്നതെന്ന്...
പ്രധാനമന്ത്രി നരേന്ദ്രമോദി രാജസ്ഥാനില്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പരാതി നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്.
ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനാണ് തീരുമാനം.
ഇന്നലെ രാജസ്ഥാനിലെ ബന്‍സ്‌വാഡയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം.
രാജ്യത്തിന്റെ സമ്ബത്തില്‍...
വനത്തിലെത്തിച്ച് മദ്യം നൽകിയശേഷം ആസിഡ് ഒഴിച്ചതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
കോട്ടയം പള്ളിക്കത്തോട് ആനിക്കാട് മുക്കാലി പാണാമ്പടം വീട്ടിൽ സുമിത്ത് പി കെ (30) ആണ് മരിച്ചത്.
ഏപ്രിൽ 13ന് ഉണ്ടായ...
കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇനി മൂന്നു നാള്‍ കൂടി.
വെള്ളിയാഴ്ചയാണ് സംസ്ഥാനത്ത് വോട്ടെടുപ്പ്.
ദേശീയ നേതാക്കള്‍ രംഗത്തിറങ്ങി കൊഴുപ്പിക്കുകയാണ് സംസ്ഥാനത്തെ അവസാന വട്ട പ്രചാരണം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശ്ശീല വീഴുന്നതിന് രണ്ടുദിവസം മാത്രം...
കോളേജ് കാന്റീനിൽ നിന്ന് പഠനകാലങ്ങളിൽ സ്ഥിരമായി ഭക്ഷണം വാങ്ങി കഴിക്കുന്നവരാണ് നമ്മളെല്ലാവരും തന്നെ അല്ലേ?
എന്നാൽ, ഇപ്പോൾ കോളേജ് കാന്റീനിൽ നിന്ന് വാങ്ങിയ സമൂസ വൈറൽ ആകുകയാണ്.
സമൂസയ്ക്കുള്ളിൽ നല്ല ഒന്നാന്തരം ഫില്ലിംഗാണ്...