Author 2

Exclusive Content

spot_img

കിണറ്റിൽ വീണ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു

കാട്ടുപന്നികളും വന്യജീവികളും കൃഷി ഇടങ്ങളിൽ കൂടി വരുന്ന സാഹചര്യമാണ് ഇപ്പോൾ. കട്ടപ്പനയിൽ നിരപ്പേൽകട സ്വദേശി ബേബിച്ചന്‍റെ വീട്ടിലെ കിണറ്റിൽ കാട്ടുപന്നി വീണു. വീട്ടിൽ രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് കാട്ടുപന്നി കിണറ്റിൽ വീണു കിടക്കുന്നത്...

രാഹുൽജിയെ ദ്രോഹിക്കരുത്: രമ്യ ഹരിദാസ്

രാഹുൽജിയെ സഹായിക്കാൻ മനസ്സില്ലെങ്കിലും ദ്രോഹിക്കരുത്. രാജ്യംമുഴുവൻ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ഇപ്രാവശ്യം നടക്കാൻ പോകുന്നത്. രാജ്യത്തിന്റെ നിലനിൽപ്പ് തന്നെ തുലാസിൽ ആയി പോയേക്കാവുന്ന തെരഞ്ഞെടുപ്പിൽ ഫാഷിസ്റ്റ് നയങ്ങളുമായി മുന്നോട്ട്പോകുന്ന ബി.ജെ.പി സർക്കാറിനേയും പ്രധാനമന്ത്രിയേയും വിമർശിക്കുന്നതിന്...

ജില്ലാ കളക്ടര്‍ക്ക് തപാൽ വോട്ട്

ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് തപാൽ വോട്ട് രേഖപ്പെടുത്തി. കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന പാലാ നിയോജകമണ്ഡലം മേലുകാവ് 38 ആം നമ്പർ ബേക്കർ കോളേജ് ബൂത്തിലെ 863 ആം വോട്ടറാണ്...

അക്രമം ജനാധിപത്യവിരുദ്ധമെന്ന് ആരിഫ് മുഹമ്മദ് ഖാൻ

അക്രമം ജനാധിപത്യവിരുദ്ധമാണെന്നും എസ്എഫ്ഐ തനിക്കെതിരെ നടത്തിയത് പ്രതിഷേധമല്ല, ആക്രണമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നമ്മൾ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്താണെന്നും ജനാധിപത്യത്തിൽ പ്രതിഷേധങ്ങൾക്കും എതിർ അഭിപ്രായങ്ങൾക്കും സ്ഥാനം ഉണ്ടെന്നും പക്ഷെ അക്രമങ്ങൾക്ക് സ്ഥാനമില്ല...

മുഖ്യമന്ത്രിയെ പരിഹസിച്ച് വിഡി സതീശൻ

മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടനെന്ന് വിഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയെ ഭയന്നാണ് ജീവിക്കുന്നത് എന്നും വലിയ കൊമ്പത്തെ ആളാണ്. എന്നാൽ‌ മനസ്സു മുഴുവൻ പേടിയാണ‍് എന്നും വിഡി സതീശൻ‌ മുഖ്യമന്ത്രി പിണറായി...

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്

പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും തിരുവനന്തപുരം: ആലപ്പുഴയില്‍ രണ്ട് പ്രദേശങ്ങളില്‍ താറാവുകളില്‍ പക്ഷിപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ 2023ലെ കേരള പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള മേല്‍നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി...