Author 2

Exclusive Content

spot_img

അവശ്യ സര്‍വ്വീസ് പോസ്റ്റല്‍ വോട്ട്പി വിസി ശനിയാഴ്ച ആരംഭിക്കും

കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ അവശ്യ സര്‍വ്വീസ് വോട്ടര്‍മാര്‍ക്കുള്ള ( എവിഇഎസ്) പോസ്റ്റല്‍ വോട്ടിങ്ങ് ശനിയാഴ്ച (ഏപ്രില്‍ 20) ആരംഭിക്കും. നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ സജ്ജമാക്കുന്ന പോസ്റ്റല്‍ വോട്ടിങ്ങ് സെന്ററുകളില്‍ നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് വോട്ട്...

പോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കണ്ണൂർ ……….വീട്ടിലെത്തി വോട്ട് : രഹസ്യ സ്വഭാവം കാ ക്കുന്നതിൽ വീഴ്ച വരുത്തിയപോളിംഗ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അന്വേഷണത്തിനും വകുപ്പ് തല നടപടി ക്കും ശുപാർശ. അസി. റിട്ടേണിങ് ഓഫീസർ പോലീസിൽ പരാതി നൽകി മുതിർന്ന പൗരന്മാരുടെ...

വോട്ടിങ് യന്ത്രത്തില്‍ ചിഹ്നത്തിന് തെളിച്ചമില്ലാ;കളക്ടര്‍ക്ക് പരാതി നല്‍കി യു ഡി എഫ്

വോട്ടിങ് യന്ത്രത്തില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചിഹ്നത്തിന് തെളിച്ചമില്ലാ.കളക്ടര്‍ക്ക് പരാതി നല്‍കി യു ഡി എഫ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍ എംപിയുടെ ചിഹ്നം പതിച്ചത്...

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ? അറിയാന്‍ ആപ്പുണ്ട്

വോട്ടര്‍മാര്‍ക്ക് തുണയായി ഹെല്‍പ്പ്‌ലൈന്‍ ആപ്പ് വോട്ടര്‍പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ എന്ന് നോക്കണോ? നിങ്ങളുടെ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയണോ? അതോ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ എന്തുചെയ്യണം എന്നറിയാതെ കുഴങ്ങുകയാണോ? ലോക്‌സഭ വോട്ടെടുപ്പിനുള്ള നാളുകള്‍ അടുക്കുമ്പോള്‍ ആവശ്യമായ...

ലക്‌ഷ്യം ഒരു വോട്ട്

കിടപ്പ് രോഗിയായ വോട്ടർക്ക് വീട്ടിൽ സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പോളിംഗ് ഉപകരണങ്ങളുമായി കൊടുംവനത്തിലൂടെ നടന്നത് 18 കിലോമീറ്റർ. കേരളത്തിലെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടി നൂറടിയിലെ 31 ആം ബൂത്തിലെ 246...

യു.എ. ഇ പ്രളയം:മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഭ്യർത്ഥന

യു.എ. ഇ പ്രളയം: ലോക കേരള സഭാംഗങ്ങളോടും പ്രവാസി സംഘടനകളോടുമുള്ള മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഭ്യർത്ഥന പ്രിയ പ്രവാസി സുഹൃത്തുക്കളെ, യു എ ഇ, ഒമാൻ എന്നീ രാജ്യങ്ങളിൽ പ്രളയം മൂലം നിരവധി പേർ മരണപ്പെട്ടത്...