കാസർകോട് ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന മോക് പോളില്‍ ബിജെപിക്ക് അധിക വോട്ട് ലഭിച്ച സംഭവം സാങ്കേതിക തകരാറാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ.
പ്രശ്‌നം ഉടൻ പരിഹരിച്ചതായും തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയില്‍ അറിയിച്ചു .
കാസർകോട്...
മുട്ടിന് ഏറ്റ പരിക്കിനെ തുടർന്ന് പാരീസ് ഒളിംപിക്‌സില്‍ നിന്ന് മലയാളി താരം മുരളി ശ്രീശങ്കര്‍ പിന്മാറി.
ജൂലൈയിലാണ് പാരീസില്‍ നടക്കുന്ന ഒളിംപിക്‌സ് ലോങ് ജംപില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു ശ്രീശങ്കര്‍.
കഴിഞ്ഞ ദിവസം പരിശീലനത്തിനിടെയാണ്...
പക്ഷി പനി:ആലപ്പുഴയിൽ താറാവ് വിൽപ്പനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി; രോഗ വ്യാപനം തടയാൻ മുഴുവൻ താറാവുകളെയും ഉടൻ കൊന്നൊടുക്കും
കുട്ടനാട് എടത്വ, ചെറുതന, ചാമ്പക്കുളം എന്നീ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെയാണ് നടപടി.
രോഗ വ്യാപനം തടയുന്നതിന്റെ...
വോട്ട് നൽകിയില്ലെങ്കിലും മകനായ അനിലിനെ അനുഗ്രഹിക്കണമെന്ന് എ.കെ. ആന്റണിയോട് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.
കാഞ്ഞിരപ്പള്ളിയിൽ പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർഥി അനിൽ ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കു കയായിരുന്നു അദ്ദേഹം.
അനിൽ ആന്റണി ജയിക്കില്ലെന്ന ആന്റണിയുടെ...
കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഹുല്‍ ഗാന്ധി.
എന്തുകൊണ്ടാണ് കേരള മുഖ്യമന്ത്രിക്ക് ഒന്നും സംഭവിക്കാത്തതെന്നും അദ്ദേഹത്തെ ഇഡി എന്താണ് ചോദ്യം ചെയ്യാത്തതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.
മുഖ്യമന്ത്രി 24 മണിക്കൂറും എന്നെ ആക്രമിക്കുകയാണ്.
ഈ നിലപാട്...
ലോക്‌സഭാ തെരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ വോട്ട് രേഖപ്പെടുത്തുന്നതിന്ഇന്ന് ഏപ്രില്‍ 18,19,20 തിയതികളില്‍ ബന്ധപ്പെട്ട പരിശീലന കേന്ദ്രങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗരേഖ പ്രകാരമുള്ള വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ സജ്ജീകരിച്ചു.
ഒരു...