കനത്ത ചൂടിലും സംസ്ഥാനത്തെ 10 ജില്ലകൾക്ക് മഴ മുന്നറിയിപ്പ്.
കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി കേരള തീരത്തും തീരപ്രദേശത്തിൻ്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം,...
അബ്ദു റഹീമിന്റെ മോചനം സിനിമയാകുന്നു; സംവിധാനം ബ്ലെസി? പോസിറ്റീവ് മറുപടിയെന്ന് ബോബി ചെമ്മണ്ണൂര്‍
സൗദി ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദു റഹീമിന്റെ മോചനത്തിനായുള്ള കേരളത്തിന്റെ ശ്രമം സിനിമയാകുന്നു.
സിനിമക്ക് വേണ്ടിയുളള ചര്‍ച്ചകള്‍ നടന്നുവെന്ന് ബോബി ചെമ്മണ്ണൂര്‍...
ഏപ്രില്‍ മാസ ചരിത്രത്തിലെ റെക്കോര്‍ഡ് കളക്ഷന്‍ നേടി കെഎസ്ആര്‍ടിസി. 8.57 കോടി രൂപയാണ് കെഎസ്ആര്‍ടിസി നേടിയത്.
2023 ഏപ്രിലില്‍ ലഭിച്ച 8.30 കോടി രൂപ എന്ന നേട്ടമാണ് മറികടന്നത്.
4324 ബസുകള്‍ ഓപ്പറേറ്റ് ചെയ്തതില്‍...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനങ്ങള്‍ ഇന്ത്യയിലെ ജനങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും കള്ളം മാത്രമാണ് പ്രധാനമന്ത്രി പറയുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
രാജ്യത്ത് മൂല്യങ്ങളെല്ലാം തകര്‍ന്നെന്നും അപകടാവസ്ഥയില്‍ ആണെന്നും അതിനെല്ലാം കാരണം ആര്‍എസ്‌എസ് അജണ്ട നടപ്പാക്കുന്ന ബിജെപിയാണെന്നും പിണറായി...
തിരുവനന്തപുരം : ഐ എസ് ആർ ഒ യുടെ രജിസ്റ്റേർഡ് സ്പേസ് ട്യൂട്ടർ ആയ യു എൽ സ്പേസ് ക്ലബ്ബും കേരള സ്റ്റാർട്ട് അപ്പ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മോഡൽ സ്പേസ് സ്റ്റാർട്ട്...