വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി.
മലയിന്‍കീഴ് പോലീസ് സ്‌റ്റേഷന്‍ മുന്‍ എസ്എച്ച്ഒ സൈജുവിനെ എറണാകുളത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
അംബേദ്ക്കര്‍ സ്‌റ്റേഡിയം പരിസരത്തെ മരത്തിലാണ്...
നരേന്ദ്രമോദിക്ക് പ്രധാനമന്ത്രിയുടെ റേഞ്ച് ഇല്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
മോദിക്ക് താഴെത്തട്ടിലുള്ള ആർ എസ് എസ് പ്രവർത്തകന്റെ നിലവാരം മാത്രമാണന്നും,കരുവന്നൂർ ബാങ്കിനെ സംബന്ധിച്ച് പ്രധാനമന്ത്രി അവതരിപ്പിച്ചത് തെറ്റായ...
യുഎഇയില്‍ കനത്ത മഴ; നെടുമ്പാശ്ശേരിയില്‍ നിന്നുള്ള നാല് വിമാനങ്ങള്‍ റദ്ദാക്കി
യുഎഇയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി.
ഫ്ലൈ ദുബായിയുടെ FZ 454, ഇൻഡിഗോയുടെ 6E 1475,...
തൃശ്ശൂര്‍ പൂരത്തിന് ആനകളെ വിടില്ലെന്ന നിലപാടുമായി എലഫന്റ് ഓണേഴ്‌സ് അസോസിയേഷന്‍.
വനംവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പ്രതിഷേധിച്ചാണ് തീരുമാനം.
വനംവകുപ്പിന്റെ ഡോക്ടര്‍മാരുടെ പരിശോധനയുണ്ടെങ്കില്‍ ആനകളെ വിടില്ലെന്നാണ് എലഫന്റ് ഓണേഴ്‌സ് അസോസിയേഷന്റെ നിലപാട്.
പുതിയ ഉത്തരവില്‍ കടുത്ത നിയമങ്ങളാണുള്ളതെന്നും...
കെ.കെ ശൈലജക്കെതിരായ പ്രചാരണത്തില്‍ മുസ്ലിം ലീഗ് ഭാരവാഹിക്കെതിരെ കേസെടുത്ത് പൊലീസ്.
ന്യൂ മാഹി സ്വദേശി അസ്ലമിനെതിരെയാണ് പൊലീസ് കേസെടുത്തത്. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വ്യാജപ്രചരണം നടത്തിയെന്നാണ് കേസ്.
നവ മാധ്യമങ്ങളിലൂടെ കെ.കെ ശൈലജയുടെ ഫോട്ടോ മോര്‍ഫ് ചെയ്തും...
ആലപ്പുഴ കാഞ്ഞൂരിൽ ട്രാവൽസ് മാനേജരെ മർദ്ദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ.
ഹരിപ്പാട് തുലാമ്പറമ്പ് നടുവത്ത് പാരേത്ത് വീട്ടിൽ പി.ജെ.അനൂപിനെയാണ് (35) കരീലകുളങ്ങര സി.ഐ എൻ.സുനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ജനുവരി മൂന്നിന്...