പതഞ്ജലി വ്യാജപരസ്യക്കേസില്‍ സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരായി മാപ്പ് പറഞ്ഞ് ബാബാ രാംദേവും ആചാര്യ ബാല്‍കൃഷ്ണനും
കോടതിയലക്ഷ്യ കേസില്‍ ഇരുവരും ഇന്ന് നേരിട്ട് കുറ്റസമ്മതം നടത്തി. തെറ്റ് പറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നും ബാബാ രാംദേവ് കോടതിയില്‍...
മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും ഇന്ത്യൻ വനിതാ ട്വന്റി20 ടീമിൽ ഇടം പിടിച്ചത് ഏറെ അഭിമാനകരമാണ്.
ബംഗ്ലാദേശിനെതിരെയുള്ള ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലാണ് ഇരുവരും സ്ഥാനം നേടിയത്.
അടുത്തിടെ നടന്ന വനിതാ പ്രീമിയർ...
സംസ്ഥാനത്ത് പുതിയ റെക്കോർഡ് സൃഷ്ടിച്ച് സ്വർണവില.
ചരിത്രത്തിലാദ്യമായി സ്വർണവില 54,000 പിന്നിട്ട് മുന്നേറി.
ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 54,360 രൂപയാണ്.
720 രൂപയുടെ വർധനയാണ് 22 കാരറ്റ് 8 ഗ്രാം സ്വർണത്തിന്...
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രധാനമന്ത്രിക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളത്തിലെ സഹകരണ മേഖലയോട് ബിജെപിയ്ക്ക് അതിന്റേതായ ഒരു നിലപാടുണ്ടെന്നും അത് കേരളത്തെ തകർക്കുകയെന്നതാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
തൃശൂർ വാർത്താസമ്മേളനത്തില്‍...
പ്രശസ്ത സംഗീതജ്ഞനും ഗായകനുമായ കെ.ജി. ജയൻ്റെ വേർപാടിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അനുശോചിച്ചു.
ഭക്തിഗാന സംഗീതരംഗത്ത്ജയ-വിജയ സഹോദരൻമാരിലെ കെ.ജി.ജയൻ നൽകിയിട്ടുള്ള സംഭാവനകൾ വിലമതിക്കാനാകാത്തതാണ്.
വ്യത്യസ്തമാർന്ന ആലാപന ശൈലിയും വേറിട്ട ശബ്ദമാധുര്യവുമായിരുന്നു കെ.ജി. ജയൻ്റെ...