Author 2

Exclusive Content

spot_img

നബിദിനം സെപ്റ്റംബർ 16ന്

മാസപ്പിറവി കണ്ടതിനെ തുടർന്ന് കേരളത്തില്‍ റബീഉല്‍ അവ്വല്‍ ഒന്ന് വ്യാഴാഴ്ചയും നബിദിനം സെപ്റ്റംബർ 16ന് തിങ്കളാഴ്ചയും. ഖാസിമാരായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, കാന്തപുരം...

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ...

എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ആര്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബോളയെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അജിത് കുമാറിനെ പറഞ്ഞയച്ചു എന്ന് സതീശന്‍ ആരോപിച്ചു. ഇരുവരും തമ്മില്‍...

പി.വി. അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്ന് ഡിജിപി

പി.വി. അൻവർ എംഎല്‍എ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കുമെന്ന് ഡിജിപി ഷെയ്ഖ് ധർവേഷ് സാഹിബ്. വസ്തുനിഷ്ഠമായി തെളിവുകള്‍ ശേഖരിച്ച്‌ അന്വേഷണം നടത്തുമെന്ന് ഡിജിപി അറിയിച്ചു. ഡിജിപി വിളിച്ചുചേർത്ത പ്രത്യേക അന്വേഷണ സംഘത്തിന്‍റെ യോഗത്തിലാണ് തീരുമാനം. രാവിലെയും...

ഭായി ലോഗ് ആപ്പ് മുഖ്യമന്ത്രി പ്രകാശനം ചെയ്‌തു

നാൽപ്പതു കോടിയിലേറെ വരുന്ന രാജ്യത്തെ അതിഥി തൊഴിലാളികളുടെ ജോലി ലഭ്യതയ്ക്കും സുരക്ഷയ്ക്കുമായി രൂപകൽപ്പന ചെയ്‌ത മൊബൈൽ ആപ്പ് "ഭായി ലോഗ്" മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്‌തു. കൊല്ലം ടി.കെ.എം. എഞ്ചിനീയറിംഗ് കോളേജിലെ...

കോട്ടയം വടവാതൂരിൽ നിരവധി വീടുകളിൽ മോഷണ ശ്രമം

കോട്ടയത്ത് വടവാതൂരിന് സമീപം മാധവൻ പടിയിൽ നിരവധി വീടുകളിൽ മോഷണ ശ്രമം. മാധവൻപടി ജംഗഷന് സമീപമുള്ള അടുത്തടുത്തുള്ള അഞ്ചു വീടുകളിലാണ് മോഷണശ്രമം നടന്നിരിക്കുന്നത്. വീടുകളിൽ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകൾ മോഷ്ടാവ് നശിപ്പിച്ചിട്ടുണ്ട്. എങ്കിലും ക്യാമറ ദൃശ്യങ്ങളിൽ മോഷ്ടാവിന്റെ...

ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

ഓട്ടോയിൽ പാട്ട് വയ്ക്കാത്തതിന് ഓട്ടോ ഡ്രൈവറെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. മലപ്പുറം തിരൂർ വെട്ടം ചീർപ്പിൽ ഓട്ടോഡ്രൈവറെ വെട്ടിപ്പരിക്കേൽപിച്ച പ്രതിയാണ് അറസ്റ്റിലായത്. തൃശൂർ ചെറുതുരുത്തി സ്വദേശി തച്ചകത്ത് അബ്ദുൽ ഷഫീഖ്(28) ആണ് അറസ്റ്റിലായത്. കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പിൽ സ്വദേശി...