Author 2

Exclusive Content

spot_img

‘ഒരു കട്ടിൽ ഒരു മുറി’; പോസ്റ്റർ പുറത്തിറങ്ങി

സിനിമാ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ചയായി മാറിയ 'കിസ്മത്ത്', 'തൊട്ടപ്പൻ' എന്നീ സിനിമകള്‍ക്ക് ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒരു കട്ടിൽ ഒരു മുറി' എന്ന സിനിമയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ...

കത്തിക്കുത്തില്‍ യുവാവ് മരിച്ചു

ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ കത്തിക്കുത്തില്‍ യുവാവ് മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട മൂർക്കനാട് ശിവക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിനിടെയാണ് സംഭവം. അരിമ്ബൂർ വെളൂത്തൂർ ദേശത്ത് ചുള്ളിപ്പറമ്ബില്‍ അക്ഷയ് (21) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. ആനന്ദപുരം സ്വദേശി...

ജനശതാബ്‌ദിയിൽ ടിടിഇക്ക് നേരെ ആക്രമണം

തിരുവനന്തപുരം കണ്ണൂർ ജനശതാബ്‌ദിയിൽ ടിടിഇക്ക് നേരെ ആക്രമണം. ജനശതാബ്ദിയിലെ ടി ടി ഇ ജെയ്സൺ തോമസിനാണ് പരിക്കേറ്റത്. ട്രെയിനുകളിൽ ഭിക്ഷാടനം നടത്തുന്നയാളാണ് ആക്രമിച്ചത്. തിരുവനന്തപുരം സ്റ്റേഷനിൽനിന്നു ട്രെയിൻ നീങ്ങിത്തുടങ്ങിയ ഉടനെയായിരുന്നു സംഭവം. ഇതിനു പിന്നാലെ അക്രമി ട്രെയിനിൽനിന്നു ചാടി...

സംസ്ഥാനത്ത് എല്‍ഡിഎഫ് അനുകൂല വികാരം; പിണറായി വിജയൻ

സംസ്ഥാനത്ത് എല്‍ഡിഎഫ് അനുകൂല വികാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ കോണ്‍ഗ്രസിലെ പ്രമുഖ നേതാവ് വയനാട്ടിലെത്തി നാമനിർദേശ പത്രിക നല്‍കിയെങ്കിലും സ്വന്തം പാർട്ടി പതാക അവിടെ എവിടെയും കണ്ടില്ലെന്നും...

അരുണാചൽ മലയാളികളുടെ മരണം; ആസൂത്രണം നവീനെന്ന് നിഗമനം

അരുണാചലില്‍ മലയാളികളുടെ അസ്വാഭാവിക മരണത്തില്‍ ദുരൂഹത തുടരുന്നു. അരുണാചലിലേക്കുള്ള യാത്ര ആസൂത്രണം ചെയ്തത് നവീനെന്ന് നിഗമനം. ദേവിയെയും ആര്യയെയും അരുണാചലിലേ്ക്ക് പോകാന്‍ സ്വാധീനിച്ചത് നവീന്‍. മരണശേഷം മറ്റൊരു ഗ്രഹത്തില്‍ സുഖജീതമെന്ന് ഇരുവരെയും നവീന്‍ വിശ്വസിപ്പിച്ചു. ...

കാറിനു മുകളിലേക്ക് കാട്ടുപോത്ത് വീണു; ബോണറ്റ് തകർന്നു

കോഴിക്കോട് പെരുവണ്ണാമൂഴി - ചെമ്പനോട റോഡിൽ പന്നിക്കോട്ടൂർവയൽ മേഖലയിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലേക്ക് കാട്ടുപോത്ത് വീണു. വാഹനത്തിന് കേടുപാടു സംഭവിച്ചെങ്കിലും യാത്രക്കാർ പരുക്കില്ലാതെ രക്ഷപെട്ടു. പേരാമ്പ്ര സ്വദേശിയായ അമ്മയും മകളും മരുതോങ്കരയിലേക്കുള്ള യാത്രയ്ക്കിടെയാണ്...