Author 2

Exclusive Content

spot_img

മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് പ്രധാനമന്ത്രിയുമായി ദില്ലിയില്‍ കൂടിക്കാഴ്ച നടത്തും.മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയുമായുള്ള വി ഡി സതീശന്‍റെ ആദ്യ കൂടിക്കാഴ്ചയാണിത്.പ്രധാനമന്ത്രിയുടെ സേവാതീര്‍ത്ഥിലെ ഓഫീസില്‍ രാവിലെ പതിനൊന്നേ കാലിനാണ് കൂടിക്കാഴ്ച. ഉച്ചയ്ക്ക് ശേഷം...

ആറ്റിങ്ങൽ ഷൈൻ സ്റ്റാർ പ്രീപ്രൈമറിസ്കൂൾ ഉടമയുടെ മരണത്തിനിടയാക്കിയ ടാങ്കർ ലോറി ഡ്രൈവർ അറസ്റ്റിൽ

ആറ്റിങ്ങൽ ഷൈൻ സ്റ്റാർ പ്രീപ്രൈമറിസ്കൂൾ ഉടമയുടെ മരണത്തിനിടയാക്കിയ ടാങ്കർ ലോറി ഡ്രൈവർ അറസ്റ്റിൽ.മെയ്‌ 21 ന് ആറ്റിങ്ങൽ പൂവൻ പാറ അൽ-ഹാജ ഹോട്ടലിന് സമീപം വച്ച് ആറ്റിങ്ങലിൽ പ്രവർത്തിച്ചു വരുന്ന ഷൈൻ സ്റ്റാർ...

പ്ലസ് വൺ പ്രവേശനത്തിൽ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിൽ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി .9 ജില്ലകളിൽ സീറ്റ് കൂട്ടി. ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലും 30 ശതമാനം സീറ്റും രണ്ട്...

ട്രെയിൻ എത്തിയിട്ടും റെയിൽവേ ഗേറ്റ് അടച്ചില്ല

ട്രെയിൻ എത്തിയിട്ടും റെയിൽവേ ഗേറ്റ് അടച്ചില്ല.ആലപ്പുഴ ഹരിപ്പാട് ആയാപറമ്പ് ആലിൻചുവട് റെയിൽവേ ഗേറ്റാണ് ട്രെയിൻ എത്തിയിട്ടും അടയ്ക്കാതിരുന്നത്.നിരവധി വാഹനങ്ങള്‍ ദൂരെനിന്ന് കണ്ടതോടെ ട്രെയിൻ നിർത്തുകയായിരുന്നു. ഇതോടെ വൻ അപകടം ഒഴിവായി.രണ്ടുവശത്തുനിന്നും കെഎസ്ആർടിസി ബസ്...

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി വീട്ടിലേക്ക് മടങ്ങിയ വൃദ്ധ വാഹനാപകടത്തിൽ മരിച്ചു

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജായി വീട്ടിലേക്ക് മടങ്ങിയ വൃദ്ധ വാഹനാപകടത്തിൽ മരിച്ചു.എടത്വാ ഒലക്കപാടില്‍ പരേതനായ തോമസിന്റ ഭാര്യ പി സി ഏലിക്കുട്ടി (ഏലമ്മ-74) ആണ് മരിച്ചത്.എടത്വ-തിരുവല്ല സംസ്ഥാന പാതയില്‍ നെടുമ്പ്രം മണക്ക് ആശുപത്രിക്ക് സമീപത്തായിരുന്നു...

ഡിജോ കാപ്പൻ സ്‌മൃതി സായാഹ്നം ഇന്ന്; സ്പീക്കറും മന്ത്രിമാരും പങ്കെടുക്കും

അന്തരിച്ച സാമൂഹിക പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡിജോ കാപ്പന് സ്‌മൃതിപൂക്കളുമായി സുഹൃത്തുക്കളുടെ സ്നേഹ കൂട്ടായ്മ ഇന്ന്. അക്ഷര നഗരിയിലെ , കാപ്പൻ്റെ സുഹൃത്തുക്കൾ വിങ്ങുന്ന ഓർമ്മകളുമായി സി എം എസ് കോളേജിലെ ഗ്രേറ്റ്...