Author 2

Exclusive Content

spot_img

രാധികാ ശരത്കുമാറിൻ്റെ വെളിപ്പെടുത്തല്‍;പ്രത്യേക അന്വേഷണ സംഘം വിവരം ശേഖരിക്കും

തമിഴ്‌നടി രാധികാ ശരത് കുമാറിന്റെ വെളിപ്പെടുത്തലില്‍ നടിയില്‍ നിന്നും പ്രത്യേക അന്വേഷണ സംഘം വിവരം ശേഖരിക്കും.സിനിമയിലെ കാസ്റ്റിംഗ് കൗച്ചിംഗ് അനുഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു മലയാള സിനിമ സെറ്റില്‍ കാരവാനില്‍ നടിമാര്‍ വസ്ത്രം മാറുന്ന...

വയോധികയെ കബളിപ്പിച്ച്‌ പണം തട്ടി; മൂന്നു പേർ അറസ്റ്റില്‍

ബന്ധുവായ വയോധികയെ കബളിപ്പിച്ച്‌ മൊബൈല്‍ ഫോണ്‍ വഴി ബാങ്ക് അക്കൗണ്ടിലെ പണം തട്ടിയ കേസില്‍ തമിഴ്നാട് സ്വദേശികളായ മൂന്നു പേർ കാഞ്ഞിരപ്പള്ളിയിൽ അറസ്റ്റില്‍. തമിഴ്നാട് കാഞ്ചീപുരം സ്വദേശികളായ ആർ.മുരുകേശ് (21), അംബിക ചന്ദ്രശേഖർ (40),...

തേങ്ങ പെറുക്കാൻ തോട്ടിലിറങ്ങിയ യുവാവിനെ കാണാതായി

തേങ്ങ പെറുക്കാൻ തോട്ടിലിറങ്ങിയ യുവാവിനെ കാണാതായി.തൃശൂർ ഇരിങ്ങപ്പുറം മാണിക്കത്ത് പറമ്ബില്‍ പീച്ചിലി കുഞ്ഞിക്കണ്ടാരുവിന്റെ മകൻ ബിജുവിനെയാണ് (46) കാണാതായത് വീടിനടുത്തുള്ള ചെമ്മണൂർ തോട്ടില്‍ ഒഴുകി വരുന്ന തേങ്ങകള്‍ പെറുക്കാനിറങ്ങിയതായിരുന്നു. പത്തു വയസുള്ള മകൻ തൃഷ്ണേന്ദനോട്...

പുതിയ മേൽശാന്തിമാരും ശബരിമല കീഴ്‌ശാന്തിയും നാളെ ചുമതലയേൽക്കും

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട പുതിയ മേൽശാന്തിമാരും ശബരിമല കീഴ്‌ശാന്തിയും (ഉൾക്കഴകം) നാളെ ചുമതലയേൽക്കും. എസ്.കൃഷ്ണൻ പോറ്റി (ശബരിമല കീഴ്‌ശാന്തി ), എം.വി. പ്രദീപ് കുമാർ, ജി.മാധവൻ പോറ്റി (ഇരുവരും പമ്പ മേൽശാന്തി),...

കാരവാനില്‍ രഹസ്യ ക്യാമറ ; രാധിക ശരത്കുമാറിൻ്റെ വെളിപ്പെടുത്തൽ

കാരവാനില്‍ രഹസ്യമായി ക്യാമറ വച്ച്‌, നടിമാരുടെ നഗ്നദൃശ്യങ്ങള്‍ പകർത്തുന്നുവെന്ന് പ്രശസ്ത നടി രാധിക ശരത്കുമാറിൻ്റെ വെളിപ്പെടുത്തൽ.കാരവാനില്‍ രഹസ്യമായി ക്യാമറ വെച്ച്‌ ചിത്രീകരിച്ച ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി പുരുഷന്മാര്‍ സൂക്ഷിക്കുന്നു. ഒരോ നടിമാരുടെയും പേരില്‍ പ്രത്യേകം...

എഡിജിപി ക്കെതിരെ എസ്‍പിയുടെ ആരോപണം; വകുപ്പ് തല അന്വേഷണം നടത്തും

എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരായ എസ്‍പിയുടെ ആരോപണത്തിൽ വകുപ്പ് തല അന്വേഷണം നടത്താൻ ആഭ്യന്തര വകുപ്പ്.എസ്‍പി സുജിത്ത് ദാസിനെതിരെയും അന്വേഷണം ഉണ്ടാകും. അന്വേഷണം ആവശ്യപ്പെട്ട് എഡിജിപി എംആര്‍ അജിത്ത് കുമാര്‍ കത്ത് നല്‍കിയേക്കും. പിവി അന്‍വര്‍...