Author 2

Exclusive Content

spot_img

ട്രെയിൻ സർവീസുകളില്‍ മാറ്റം

അങ്കമാലി റെയില്‍വേ യാർഡിലെ നിര്‍മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട്, 2024 സെപ്റ്റംബര്‍ 1ന് ട്രെയിൻ സർവീസുകളില്‍ മാറ്റങ്ങൾ വരുത്തി. പൂർണ്ണമായി റദ്ദാക്കിയ ട്രെയിൻ സർവീസുകള്‍ 2024 സെപ്റ്റംബർ 01 ന് 07.20 ന്...

സിപിഎമ്മിലും പവർ ഗ്രൂപ്പ്; സർക്കാരി നെതിരെ ആഞ്ഞടിച്ച്‌ വി ഡി സതീശൻ

ബലാത്സംഗകേസില്‍ പ്രതിയായ എംഎല്‍എയെ സംരക്ഷിക്കുന്ന സിപിഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ ആഞ്ഞടിച്ച്‌ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സിപിഎമ്മിലും പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നുവെന്നും ഇവർ കുറ്റവാളികള്‍ക്ക് കുടപിടിക്കുകയാണെന്നു വി ഡി സതീശൻ കുറ്റപ്പെടുത്തി. ആരോപണ വിധേയരായ ആളുകളെ...

നെഹ്‌റുട്രോഫി വള്ളംകളി റദ്ദാക്കരുത്: കെ സി വേണുഗോപാല്‍

നെഹ്‌റു ട്രോഫി വള്ളംകളി റദ്ദാക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍ എം പി മഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി. വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ നെഹ്‌റുട്രോഫി വള്ളംകളി മാറ്റിവയ്ക്കാന്‍ തീരുമാനിക്കുകയും പിന്നിട്...

പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്‌ച; വനിതാ ഡോക്‌ടർക്കെതിരെ കേസ്

പ്രസവ ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച വരുത്തിയ വനിതാ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹരിപ്പാട് ഗവ.ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ജയിന്‍ ജേക്കബിനെതിരെയാണ് കേസെടുത്തത്. ചെങ്ങന്നൂർ പെണ്ണൂക്കര സ്വദേശിനിയായ 28കാരിയുടെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഗുരുതര വീഴ്ചയുണ്ടായത്. ശസ്ത്രക്രിയക്ക് ശേഷം വയറ്റിനുള്ളില്‍...

മാർ തോമസ് തറയിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ ഇടയൻ

ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പായി മാർ തോമസ് തറയിലിനെ പ്രഖ്യാപിച്ചു.സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ നടന്ന ചടങ്ങിലാണ് പുതിയ മെത്രാപ്പോലീത്തയെ പ്രഖ്യാപിച്ചത്. അതിരൂപതയുടെ 5-ാം മത്തെ ആർച്ച് ബിഷപ്പാണ്...

എസ്‌പിയുടെ വസതിക്ക് മുൻപില്‍ കുത്തിയിരിപ്പ് സമരം; എംഎല്‍എയുടെ നടപടി സിപിഎമ്മില്‍ അതൃപ്തി

എസ്പിയുടെ വസതിക്ക് മുൻപില്‍ കുത്തിയിരിപ്പ് സമരം നടത്തിയ പി വി അൻവർ എംഎല്‍എയുടെ നടപടി സിപിഎമ്മില്‍ അതൃപ്തി. എസ്പിയുടെ വസതിക്ക് മുൻപില്‍ കുത്തിയിരിപ്പ് സമരം നടത്തിയ പി വി അൻവർ എംഎല്‍എയുടെ നടപടി സിപിഎമ്മില്‍...