Author 2

Exclusive Content

spot_img

മുളക് ഗ്രാമമാകാൻ തിരുവാർപ്പ്

കോട്ടയം: പച്ചമുളകു കൃഷിയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ മുളക് ഗ്രാമം പദ്ധതിയുമായി തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്. കേരളത്തിൽ കാര്യമായ ഉൽപാദനം ഇല്ലാത്ത പച്ചമുളക് വിപണിയുടെ സാധ്യതകൾ മനസിലാക്കിയാണ് 2024-25 വാർഷിക പദ്ധതിയിൽ മുളകുഗ്രാമം പദ്ധതി ആവിഷ്‌കരിച്ചത്....

ഭവന ആനുകൂല്യ പ്രകാരം ലഭിച്ച വീട് വിൽക്കാനുള്ള സമയപരിധി ഏഴുവർഷമായി കുറച്ചു

തദ്ദേശ സ്വയം ഭരണ വകുപ്പിൽ നിന്ന് ഭവന ആനുകൂല്യം ലഭിച്ചയാളുകൾക്ക് ആ വീട് ഏഴുവർഷം കഴിഞ്ഞ് വിൽക്കാൻ അനുവാദം നൽകുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ആനുകൂല്യം...

മുത്തശ്ശിക്കൊപ്പം കാണാതായ പിഞ്ചു കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി

മുത്തശ്ശിക്കൊപ്പം കാണാതായ പിഞ്ചു കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. ഉടുമ്പൻചോല  പുത്തൻപുരയ്ക്കൽ ചിഞ്ചുവിൻ്റെ രണ്ടു മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് പുരയിടത്തിനടുത്ത് തോട്ടുവക്കത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചയോടെയാണ് മുത്തശ്ശി ജാൻസിയെയും കുഞ്ഞിനെയും കാണാതായത്. കുട്ടിയോടൊപ്പം കണ്ടെത്തിയ...

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ജനങ്ങൾക്കൊപ്പം നിന്ന് മാതൃകാപരമായി പ്രവർത്തിക്കണം; മുഖ്യമന്ത്രി

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ജനങ്ങൾക്കൊപ്പം നിന്ന് മാതൃകാപരമായി പ്രവർത്തിക്കുമ്പോൾ പുഴുക്കുത്തുകൾ ഉണ്ടാകാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളം നോർത്ത് ടൗൺ ഹാളിൽ ജില്ലാതല തദ്ദേശ അദാലത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥ...

സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു

2023 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത 'കാതൽ-ദി കോർ' ആണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്‌കാരം 'ആടുജീവിത'ത്തിലെ അഭിനയത്തിന് പൃഥിരാജ് സുകമാരന് ലഭിച്ചു. ഉള്ളൊഴുക്ക് എന്ന...

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാളെ പുറത്ത് വിടും

സംസ്ഥാനത്തെ ചലച്ചിത്ര മേഖലയില്‍ കോളിളക്കം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ നാളെ പുറത്ത് വിടും. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയ റിപ്പോര്‍ട്ടര്‍ പ്രിന്‍സിപ്പള്‍ കറസ്പോണ്ടൻ്റ്  ആര്‍ റോഷിപാല്‍ ഉള്‍പ്പെടെ ഏഴു...