Author 2

Exclusive Content

spot_img

കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

കേരളത്തിലെ വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും പാലക്കാട്,ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത. രണ്ട് ലോക്സഭാ മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലി നിലനിർത്താൻ തീരൂമാനിച്ചതിനെ തുടർന്നാണ്...

ഹരിയാന, ജമ്മുകശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ഹരിയാന,ജമ്മുകശ്മീർ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. വാർത്താ സമ്മേളനത്തിലാകും നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള തീയതികള്‍ പ്രഖ്യാപിക്കുക. ഹരിയാന നിയമസഭയുടെ...

യുവാവിനെ കുത്തിക്കൊന്നു

പൂന്തുറയില്‍ യുവാവിനെ കുത്തിക്കൊന്നു.നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഷിബിലി (40) ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. പൂന്തുറ സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പെട്ട ആളാണ് ഷിബിലിയെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം നടത്തിയ 22 കാരനായ ഹിജാസ് ഒളിവിലാണ്....

ദേശീയ പതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ് പള്ളി വികാരി മരിച്ചു

കാസർഗോഡ് മുള്ളേരിയയില്‍ ദേശീയ പതാക താഴ്ത്തുന്നതിനിടെ ഷോക്കേറ്റ് പള്ളി വികാരി മരിച്ചു. മുള്ളേരിയ ഇന്‍ഫന്‍റ് ജീസസ് ചര്‍ച്ചിലെ വികാരി ഫാ മാത്യു കുടിലില്‍ ആണ് മരിച്ചത്. ദേശീയ പതാക അഴിച്ചുമാറ്റുന്നതിനിടെ പോസ്റ്റില്‍ കുരുങ്ങി. കുരുക്ക്...

യുവ ഡോക്ടറുടെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തില്‍ അന്വേഷണം കടുപ്പിച്ച്‌ സിബിഐ.കൊല്ലപ്പെട്ട ഡോക്ടറുടെ മൂന്ന് സഹപാഠികളെ ചോദ്യം ചെയ്ത സിബിഐ എട്ട് ഡോക്ടര്‍മാരോട് ചോദ്യം ചെയ്യലിന് ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഡോക്ടര്‍ക്കെതിരെ ലൈംഗീകാതിക്രമം നടന്ന ദിവസം രാത്രി ഡ്യൂട്ടിയില്‍...

വയനാട് ദുരന്തം; തിരച്ചിലിൻ്റെ ആദ്യ ഘട്ടം ഇന്നവസാനിക്കും

വയനാട് മുണ്ടക്കൈ ദുരന്തത്തില്‍ കാണാതായവർക്കുള്ള തിരച്ചിലിൻ്റെ ആദ്യ ഘട്ടം ഇന്നവസാനിക്കും. പതിനേഴാം ദിവസമായ ഇന്ന് പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, എന്നിവയ്ക്ക് പുറമെ, മലപ്പുറം നിലമ്പൂരിലെ ചാലിയാറിൻ്റെ തീരങ്ങളിലും തിരച്ചില്‍ നടത്തും. ഔദ്യോഗിക തിരച്ചില്‍ ഇന്ന്...