Author 2

Exclusive Content

spot_img

വിദേശത്തേയ്ക്ക് അവസരങ്ങളുമായി നോര്‍ക്ക നഴ്‌സിംഗ് രജിസ്ട്രേഷന് തുടക്കം

വിവിധ വിദേശരാജ്യങ്ങളിലെ ആരോഗ്യമേഖലയില്‍ വിവിധ സ്പെഷ്യാലിറ്റികളിലെ നഴ്‌സിംഗ് പ്രൊഫഷണലുകള്‍ക്ക്അവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്സ് രജിസ്ട്രേഷന് തുടക്കമായി. നഴ്‌സിംഗില്‍ ഡിപ്ലോമ, ബിരുദം, പോസ്റ്റ്...

പന്തീരാങ്കാവ് കേസ്; ദമ്പതികൾക്ക് കൗൺസിലിങ് നൽകാൻ ഹൈക്കോടതി നിർദ്ദേശം

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ദമ്പതികളെ കൗൺസിലിങിന് വിടാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ഇരുവർക്കും കൗൺസിലിങ് നൽകിയ ശേഷം റിപ്പോർട്ട് സീൽഡ് കവറിൽ ഹാജരാക്കാൻ കെൽസയ്ക്ക് (കേരള ലീഗൽ സ‍ർവീസ് അതോറിറ്റി) ഹൈക്കോടതി നിർദ്ദേശം...

കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ട് തിരിമറി; അന്വേഷണം ക്രൈം ബ്രാഞ്ചിന്

കോട്ടയം നഗരസഭയിലെ മുൻ ജീവനക്കാരൻ പെൻഷൻ ഫണ്ടിൽ തിരിമറി നടത്തി 3 കോടി രൂപ തട്ടിയെടുത്ത കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കോട്ടയം ജില്ലാ ക്രൈം ബ്രാഞ്ച് DYSP സാജു വർഗീസിൻ്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുക. ക്രൈം...

ബസൂക്ക ടീസർ പ്രകാശനം ആഗസ്റ്റ് പതിനഞ്ചിന്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ബസൂക്ക എന്ന ചിത്രത്തിൻ്റെ ടീസർ പ്രകാശനം ഇൻഡ്യൻ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് പതിനഞ്ചിന് നടത്തുന്നു.തീയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത്...

വൈസ് ചെയർമാനെതിരെ ഏറ്റുമാനൂർ നഗരസഭയിൽ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

വൈസ് ചെയർമാനെതിരെ ഏറ്റുമാനൂർ നഗരസഭയിൽ ഭരണകക്ഷി തന്നെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഏറ്റുമാനൂർ നഗരസഭയിൽ വൈസ് ചെയർമാൻ കെ.ബി ജയമോഹനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ക്വാറം തികയാതിരുന്നതിനാൽ അവിശ്വാസ പ്രമേയം ചർച്ചയ്‌ക്കെടുത്തില്ല. എൽഡിഎഫും...

താല്‍ക്കാലിക നിയമനം

ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിൻ്റെ മലപ്പുറം ഡിവിഷന് കീഴിലെ പൊന്നാനി, താനൂര്‍, പരപ്പനങ്ങാടി ഓഫീസുകളില്‍ നിലവിലുള്ള ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് മൂന്ന് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഐ.ടി.ഐ, സിവില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന്...