ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികളെ ഓഗസ്റ്റ് 16,17 തീയതികളില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍ പേഴ്‌സണ്‍ കെ.വി. മനോജ് കുമാറും സംഘവും സന്ദര്‍ശിക്കും. മേപ്പാടി സെൻ്റെ് ജോസഫ് യു.പി...
ആലപ്പുഴ: വിവാഹത്തിനു മുമ്പ് വധുവിനും വരനും വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വിവാഹം രജിസ്റ്റര്‍ ചെയ്യാനായി വിവാഹപൂര്‍വ കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നുള്ള ശുപാര്‍ശ...
തിരുവനന്തപുരം ജില്ലയുടെ അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റായി (എ ഡി എം) ടി കെ വിനീത് ചുമതലയേറ്റു. നെടുമങ്ങാട് ആർ ഡി ഒ ആയി പ്രവർത്തിച്ചു വരികയായിരുന്നു. 2016 ൽ കൊച്ചി മെട്രോ ലാൻ്റ്...
കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓഗസ്റ്റ് 14,16,17,18 തീയതികളിൽ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. 24 മണിക്കൂറിൽ...
ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനടക്കം മൂന്ന് പേർക്കായുള്ള തിരച്ചിലിൽ വീണ്ടും പ്രതിസന്ധി.
അഞ്ച് മണിക്കൂറോളം സംഘം തിരച്ചിൽ നടത്തിയെങ്കിലും പുഴയിൽ അടിഞ്ഞു കൂടിയ ചെളിയാണ് മുങ്ങൽ വിദ്ഗ്ധൻ ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള സംഘത്തിനും...