Author 2

Exclusive Content

spot_img

സ്ത്രീധന വിമുക്ത കേരളത്തിനായി സെമിനാര്‍

കേരള യുവജന കമ്മിഷന്റെ സഹകരണത്തോടെ കേരള വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന 'സ്ത്രീധന വിമുക്ത കേരളത്തിനായി' സംസ്ഥാനതല സെമിനാര്‍ ആഗസ്റ്റ് 17 ശനിയാഴ്ച നടക്കും. തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ രാവിലെ 10ന് നടക്കുന്ന സെമിനാര്‍...

സുപ്രീം കോടതി വിധിക്കെതിരേ സംസ്ഥാന ഹര്‍ത്താല്‍; ആദിവാസി-ദളിത് സംഘടനകള്‍

സുപ്രീം കോടതി വിധിക്കെതിരേ സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് വിവിധ ആദിവാസി-ദളിത് സംഘടനകള്‍. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളിലെ സാമ്പത്തികമായി മുന്നാക്കം നില്‍ക്കുന്നവരെ വേര്‍തിരിച്ച്‌ സംവരണാനുകൂല്യത്തില്‍ നിന്ന് ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരേ സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന്...

റേഡിയോ ജോക്കി ലാവണ്യ അന്തരിച്ചു

റേഡിയോ ജോക്കി ലാവണ്യ അന്തരിച്ചു.അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു ആര്‍ജെ ലാവണ്യ.പതിനഞ്ചു വർഷത്തിലധികമായി ലാവണ്യ മാധ്യമരംഗത്തുണ്ട്. ക്ലബ് എഫ് എം, റെഡ് എഫ്‌എം, യു എഫ് എം, റേഡിയോ രസം തുടങ്ങിയ റേഡിയോകളിലൂടെ...

കോട്ടയം നഗരസഭയിലേക്ക് ബിജെപി നടത്തിയ മാർച്ച് അക്രമാസക്തം

കോട്ടയം നഗരസഭയിലെ മുൻ ജീവനക്കാരൻ പെൻഷൻ ഫണ്ട് തിരിമറി നടത്തിയ സംഭവത്തിൽ ബിജെപി നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. ടൗൺ ചുറ്റി നടന്ന പ്രകടനം നഗരസഭ മുന്നിലെത്തിയപ്പോൾ മാർച്ച് ഗേറ്റിൽ തടഞ്ഞുകൊണ്ട് നിലയുറപ്പിച്ചിരുന്നു. എന്നാൽ പോലീസിൻ്റെ...

വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി ഇന്ന്

ഒളിംപിക്‌സ് ഗുസ്തി ഫൈനലിലേക്ക് യോഗ്യത നേടിയതിനു പിന്നാലെ ഭാരത്തിൻ്റെ പേരില്‍ അയോഗ്യയാക്കിയ നടപടിക്കെതിരെ വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ വിധി ഇന്ന്. വെള്ളി മെഡലിനു അർഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി വിനേഷ് നല്‍കിയ അപ്പീലില്‍ രാജ്യാന്തര കായിക...

വയനാട്ടില്‍ ഇന്ന് വിദ്ഗ്ധസംഘമെത്തും

ഉരുള്‍പൊട്ടല്‍ ദുരിതമുണ്ടായ വയനാട് മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പ്രദേശങ്ങളില്‍ വിദ്ഗ്ധസംഘം ഇന്ന് പരിശോധന നടത്തും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച അഞ്ചംഗ സംഘമാണ് ഇന്ന് പരിശോധന നടത്തുന്നത്. ദുരന്തമുണ്ടായ...