Author 2

Exclusive Content

spot_img

കെ.കെ ശൈലജക്കെതിരെ ഷാഫി പറമ്പിലിന്റെ വക്കീൽ നോട്ടീസ്

മുൻ മന്ത്രിയും വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർഥിയുമായ കെ.കെ ശൈലജയ്ക്ക് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിൻറെ വക്കീൽ നോട്ടീസ്. അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണത്തിലാണ് ഷാഫിയുടെ നോട്ടീസ്. തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കുന്ന പ്രചാരണമാണ് നടന്നത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ്...

കാട്ടാന ആക്രമണം

തൃശ്ശൂരിൽ ആദിവാസി യുവതിക്ക് നേരെ കാട്ടാന ആക്രമണം തൃശൂര്‍ കാരിക്കടവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവതിക്ക് പരിക്ക്. വെള്ളിക്കുളങ്ങര കാരിക്കടവ് ആദിവാസി കോളനിയിലെ ആശവര്‍ക്കര്‍ ബീനക്കാണ് (32)കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്നു രാവിലെ എട്ടരയോടെ മറ്റത്തൂര്‍ ആരോഗ്യ...

തൃശ്ശൂര്‍ പൂരം സുഗമമായി നടത്താൻ സ്ഥിരം സംവിധാനം വേണം

പൂരം സുഗമമായി നടത്തുന്നതിന് സ്ഥിരം സംവിധാനം വേണമെന്ന് തിരുവമ്പാടി ദേവസ്വം ആവശ്യപ്പെട്ടു. ആനയെഴുന്നെള്ളിപ്പിനും വെടിക്കെട്ടിനും നിയമസഭയിൽ നിയമം കൊണ്ടുവരണമെന്നും പ്രസിഡന്‍റ് സുന്ദര്‍ മേനോന്‍ ആവശ്യപ്പെട്ടു. പെരുമാറ്റ ചട്ടം നിലവിൽ വന്ന ശേഷം ഉദ്യോഗസ്ഥരുമായിട്ടാണ് ഇത്തവണ യോഗം...

കേരള തീരത്ത്ജാഗ്രത മുന്നറിയിപ്പ്

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ; ജാഗ്രത മുന്നറിയിപ്പ് കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ...

10 വർഷം പഴക്കമുള്ള ആധാർ കാർഡ് പുതുക്കിയില്ലെങ്കിൽ റദ്ദാക്കപ്പെടുമോ?

10 വർഷം പഴക്കമുള്ള ആധാർ കാർഡ് പുതുക്കിയില്ലെങ്കിൽ റദ്ദാക്കപ്പെടുമോ? ഈ സംശയം ഇന്ന് എല്ലാവരെയും അലട്ടുന്ന ഒന്നാണ്. ഇപ്പോൾ സോഷ്യൽ മീഡിയ വഴി വ്യാജ വാർത്തകളാണ് പ്രചരിക്കുന്നത്. എന്നാൽ, ഇതിനൊന്നും യാതൊരുവിധ അടിസ്ഥാനവുമില്ല. ...

സൊമാറ്റോയിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുന്നതിന് ഇനി ചെലവേറും

ആളുകൾ ഇന്ന് ഏറ്റവും കൂടുതലായി ഭക്ഷണ സാധനങ്ങൾ ഓർഡർ ചെയ്യാനായി ഉപയോ​ഗിക്കുന്ന പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് സൊമാറ്റോ. എന്നാൽ, ഇനി മുതൽ സൊമാറ്റോയിൽ ഓർഡർ ചെയ്യാൻ കൂടുതൽ പണം നൽകണം. കാരണം പ്ലാറ്റ്‌ഫോം ഫീസ്...