Author 2

Exclusive Content

spot_img

എസിപിക്കെതിരായ നടപടി മനോവീര്യം തകർക്കുന്നതെന്ന് പൊലീസ് വിഭാ​ഗം

തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിൽ കമ്മീഷണർക്കൊപ്പം എസിപി സുദർശനെതിരെ സർക്കാർ നടപടി എടുത്തതിൽ പൊലീസ് സേനയിൽ ഭിന്നത. എസിപി സുദർശനെതിരായ നടപടി പുനഃപരിശോധിക്കണമെന്നാണ് ഇപ്പോൾ ഉയരുന്ന ആവശ്യം. കമ്മീഷണറുടെ അനാവശ്യ ഇടപെടലിൽ ഇരയായത്...

ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി ഡി ഗുകേഷ്

ഇത് പൊളിച്ചു; ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി ഡി ഗുകേഷ് ഫിഡെ കാൻഡിഡേറ്റസ് ചെസ്സ് ടൂർണമെന്റിൽ അഭിമാന നേട്ടം കൈവരിച്ചിരിക്കുകയാണ് ഈ മിടുക്കൻ. ലോക ചെസ് ചാമ്പ്യന്റെ എതിരാളിയെ നിശ്ചയിക്കുന്ന മത്സരമാണ് ഫിഡെ കാൻഡിഡേറ്റസ്....

വയനാട്ടിൽ വേനൽമഴയിൽ നാശനഷ്ടം

വയനാട്ടിൽ കാത്തിരുന്ന വേനൽമഴ എത്തിയപ്പോൾ ഉണ്ടായത് കുറെയേറെ നാശനഷ്ടങ്ങൾ കൊടും വേനലിൽ ചുട്ടുപൊള്ളുകയാണ് കേരളം മുഴുവൻ. ആശ്വാസ മഴയ്ക്കായി കാത്തിരിക്കുകയാണ് ജനങ്ങൾ ഒന്നടങ്കം. എന്നാൽ, വയനാട്ടിൽ കാത്തിരുന്ന വേനൽമഴ എത്തിയപ്പോൾ ഉണ്ടായത് കുറെയേറെ നാശനഷ്ടങ്ങളാണ്....

കൊല്ലപ്പെട്ട ഗർഭിണിയുടെ വയറ്റിൽനിന്ന് കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തു

ഗാസയിൽ ഗർഭിണിയായ സബ്രീൻ അൽ-സകാനി എന്ന യുവതി കൊല്ലപ്പെട്ടു. പലസ്തീനിലെ റഫയിൽ ഇസ്രയേലിന്‍റെ ആക്രമണത്തിലാണ് 30 ആഴ്ച ഗർഭിണിയായിരുന്ന യുവതി കൊല്ലപ്പെട്ടത്. അടിയന്തര സിസേറിയനിലൂടെ കൊല്ലപ്പെട്ട ഗർഭിണിയുടെ വയറ്റിൽനിന്ന് കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്തു....

മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം

ഇന്ന് മുതൽ യുഎഇയിൽ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ആഴ്ച പെയ്തത് പോലെ കനത്ത മഴയല്ല വരാനിരിക്കുന്നത്. തീവ്രത കുറഞ്ഞ മഴയായിരിക്കും ലഭിക്കുക. അതുകൊണ്ട് തന്നെ ആശങ്കപ്പെടാനുള്ള...

ഹാവൂ..ആശ്വാസമായി… സ്വർണവില വീണ്ടും ഇടിഞ്ഞു

കത്തിക്കയറി പോയ സ്വർണവില കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർ​ഡുകളിലേക്കാണ് സ്വർണവില കുതിച്ച് ഉയർന്നത്. അതിന് ആശ്വാസമായാണ് ഇന്നത്തെ വില. ഇന്ന് 400 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ...