Author 2

Exclusive Content

spot_img

സമദൂര നിലപാട്, സമ്മർദ്ദ ശക്തിയാകില്ല – മലങ്കര ഓർത്തഡോക്സ് സഭ

ഈ തെരഞ്ഞെടുപ്പിൽ സമദൂര നിലപാട്, സമ്മർദ്ദ ശക്തിയാകില്ല - മലങ്കര ഓർത്തഡോക്സ് സഭ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സമ്മർദ്ദ തന്ത്രം ഉപയോഗിച്ച് ലാഭങ്ങൾ കൊയ്യുന്ന വിധം ഒരു നിലപാടും സ്വീകരിക്കില്ലെന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ....

പൊലീസ് പൂരം കലക്കിയത് ബി ജെ പിക്ക് വേണ്ടി;കെമുരളീധരൻ

പൊലീസ് പൂരം കലക്കിയത് ബി ജെ പിക്ക് വേണ്ടിയെന്ന ആരോപണവുമായി തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെമുരളീധരൻ. ബിജെപിക്ക് വേണ്ടിയാണ് പൂരം കലക്കിയത്, സിപിഎമ്മിന്‍റെ അജണ്ട നടപ്പിലാക്കാൻ കമ്മീഷ്ണറെ ഉപയോഗിച്ചതാണെന്നും കെ മുരളീധരൻ. സുരേഷ് ഗോപിയാണ് പ്രശ്നം...

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക്

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. സ്റ്റെന്റ് വിതരണം നിലച്ചതോടെയാണ് സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവർത്തനത്തിൽ മാറ്റം സംഭവിച്ചത്. ഈ സാഹചര്യത്തിൽ, മിക്ക ആശുപത്രികളും സ്റ്റോക്ക് തീർന്ന് തുടങ്ങിയതോടെ ശസ്ത്രക്രിയകൾ മാത്രമാക്കി കുറയ്ക്കുകയാണ്. കഴിഞ്ഞ...

തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി

ലോക്സഭാ തെരഞ്ഞെടുപ്പ്: വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജപ്രചാരണങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് പോലീസിന്റെ സാമൂഹികമാധ്യമ നിരീക്ഷണസംഘങ്ങൾക്ക് വിവരം നൽകാം. വാട്സ്അപ് നമ്പരുകൾസൈബർ ഹെഡ്ക്വാർട്ടേഴ്‌സ് 9497942700തിരുവനന്തപുരം സിറ്റി 9497942701തിരുവനന്തപുരം റൂറൽ 9497942715കൊല്ലം സിറ്റി...

കാണ്മാനില്ല

ഈ ഫോട്ടോയിൽ കാണുന്ന ഗോപിക (26) എന്ന യുവതിയെ ശനിയാഴ്ച രാവിലെ മുതൽ കോട്ടയം മുട്ടമ്പലത്തു നിന്നും കാണ്മാനില്ല. കാണാതാവുമ്പോൾ ഇറക്കമുള്ള നേവീ ബ്ലൂ ടോപ്പാണ് ധരിച്ചിരിക്കുന്നത്. കറുത്ത മാസ്കും , കൈയ്യിൽ കറുത്ത ബാഗുമുണ്ട്. എന്തെങ്കിലും...

മോദിയെ രൂക്ഷമായി വിമർശിച്ച്‌ എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി

രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്‌ലിം വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച്‌ എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി. ഭൂരിപക്ഷ വോട്ടുകള്‍ ഉറപ്പാക്കാൻ മുസ്‍ലിംകളെ ലക്ഷ്യമിട്ട് വൃത്തികെട്ട രാഷ്ട്രീയമാണ് മോദി കളിക്കുന്നതെന്ന്...