Author 2

Exclusive Content

spot_img

ജില്ലാ കളക്ടര്‍ക്ക് തപാൽ വോട്ട്

ഇടുക്കി ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് തപാൽ വോട്ട് രേഖപ്പെടുത്തി. കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്ന പാലാ നിയോജകമണ്ഡലം മേലുകാവ് 38 ആം നമ്പർ ബേക്കർ കോളേജ് ബൂത്തിലെ 863 ആം വോട്ടറാണ്...

അക്രമം ജനാധിപത്യവിരുദ്ധമെന്ന് ആരിഫ് മുഹമ്മദ് ഖാൻ

അക്രമം ജനാധിപത്യവിരുദ്ധമാണെന്നും എസ്എഫ്ഐ തനിക്കെതിരെ നടത്തിയത് പ്രതിഷേധമല്ല, ആക്രണമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നമ്മൾ ജീവിക്കുന്നത് ജനാധിപത്യ രാജ്യത്താണെന്നും ജനാധിപത്യത്തിൽ പ്രതിഷേധങ്ങൾക്കും എതിർ അഭിപ്രായങ്ങൾക്കും സ്ഥാനം ഉണ്ടെന്നും പക്ഷെ അക്രമങ്ങൾക്ക് സ്ഥാനമില്ല...

മുഖ്യമന്ത്രിയെ പരിഹസിച്ച് വിഡി സതീശൻ

മുഖ്യമന്ത്രി കസവുകെട്ടിയ പേടിത്തൊണ്ടനെന്ന് വിഡി സതീശൻ. മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപിയെ ഭയന്നാണ് ജീവിക്കുന്നത് എന്നും വലിയ കൊമ്പത്തെ ആളാണ്. എന്നാൽ‌ മനസ്സു മുഴുവൻ പേടിയാണ‍് എന്നും വിഡി സതീശൻ‌ മുഖ്യമന്ത്രി പിണറായി...

പക്ഷിപ്പനി: പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികളിലേക്ക്

പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും തിരുവനന്തപുരം: ആലപ്പുഴയില്‍ രണ്ട് പ്രദേശങ്ങളില്‍ താറാവുകളില്‍ പക്ഷിപനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ 2023ലെ കേരള പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള മേല്‍നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

ലിസ്റ്റിൽ പേരില്ലാത്തയാളെ കൊണ്ട് ഓപ്പൺ വോട്ട് ചെയ്യിച്ചു

കോഴിക്കോട് പെരുവയലിൽ വീട്ടിൽ നടന്ന വോട്ടിൽ ക്രമക്കേട് നടന്നിരിക്കുകയാണ്. ഒരേ പേരുള്ള രണ്ട് വ്യക്തികളിൽ ലിസ്റ്റിൽ പേരില്ലാത്തയാളെ കൊണ്ട് ഓപ്പൺ വോട്ട് ചെയ്യിച്ചു എന്നാണ് ഉയരുന്ന പരാതി. 91 കാരിയായ പായമ്പുറത്ത് ജാനകിയമ്മയ്ക്ക്...

‘വര്‍ഷങ്ങള്‍ക്ക് ശേഷം’ വൻ ഹിറ്റിലേക്ക്

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് ആളുകളിലേക്ക് എത്തിച്ച ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം. ആളുകൾ ഏറെ ആകാംക്ഷയോടെയാണ് ഈ ചിത്രം ഏറ്റെടുത്തത്. വര്‍ഷങ്ങള്‍ക്ക് ശേഷത്തിന് ഇപ്പോൾ ഞെട്ടിക്കുന്ന കുതിപ്പാണ്. കുറെ നാളുകൾക്ക് ശേഷമാണ് വിനീത്...