സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടപ്പാക്കുന്ന പച്ചമലയാളം അടിസ്ഥാന സർട്ടിഫിക്കറ്റ് കോഴ്സിൻ്റെ രജിസ്ട്രേഷൻ ഏപ്രിൽ 30 വരെ ദീർഘിപ്പിച്ചു.
പച്ചമലയാളം അടിസ്ഥാന കോഴ്സ്, പച്ചമലയാളം അഡ്വാൻസ് കോഴ്സ് എന്നിങ്ങനെ ഒരു വർഷം ദൈർഘ്യമുള്ള...
സ്വകാര്യ വ്യക്തിയുടെ പറമ്പിൽ അജൈവമാലിന്യങ്ങള്‍ തള്ളിയ ആളെ കണ്ടെത്തി പിഴ ചുമത്തി
അജൈവമാലിന്യങ്ങള്‍ സ്വകാര്യ വ്യക്തികളുടെ പറമ്പിൽ തള്ളുന്നത് ഇപ്പോൾ സ്ഥിരം കഥയാണ്അല്ലേ?.
ഇങ്ങനെയുള്ളവരെ കണ്ടെത്താനും ബുദ്ധിമുട്ടായിരിക്കും.
എന്നാൽ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അജൈവമാലിന്യങ്ങള്‍...
ഭിന്നശേഷിക്കാര്‍ക്കും 85ന് മുകളില്‍ പ്രായമുള്ള വയോജനങ്ങള്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന ഹോം വോട്ടിംഗിന്റെ ഒന്നാം ഘട്ടം ഇടുക്കി മണ്ഡലത്തിൽ അവസാനിച്ചപ്പോൾ ആകെ വോട്ട് ചെയ്തവരുടെ എണ്ണം 6742 .
ആദ്യഘട്ടത്തില്‍ വോട്ട്...
കണ്ണൂരിൽ കള്ളവോട്ടിന് നേതൃത്വം നൽകിയത് ബിഎൽഒ ആണെന്നും ബി.എല്‍.ഒയുടെ നേതൃത്വത്തിലാണ് ഇവിടെ കള്ള വോട്ട് രേഖപ്പെടുത്തിയത് എന്നും ടിവി രാജേഷ്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ വേണ്ടി അസൂത്രിത നീക്കമാണ് യുഡിഎഫ് അനുഭാവികളായ ബി.എല്‍.ഒമാരെ വെച്ച് നടത്തുന്നതെന്നും...
കാട്ടുപന്നികളും വന്യജീവികളും കൃഷി ഇടങ്ങളിൽ കൂടി വരുന്ന സാഹചര്യമാണ് ഇപ്പോൾ.
കട്ടപ്പനയിൽ നിരപ്പേൽകട സ്വദേശി ബേബിച്ചന്‍റെ വീട്ടിലെ കിണറ്റിൽ കാട്ടുപന്നി വീണു.
വീട്ടിൽ രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് കാട്ടുപന്നി കിണറ്റിൽ വീണു കിടക്കുന്നത്...
രാഹുൽജിയെ സഹായിക്കാൻ മനസ്സില്ലെങ്കിലും ദ്രോഹിക്കരുത്.
രാജ്യംമുഴുവൻ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് ഇപ്രാവശ്യം നടക്കാൻ പോകുന്നത്.
രാജ്യത്തിന്റെ നിലനിൽപ്പ് തന്നെ തുലാസിൽ ആയി പോയേക്കാവുന്ന തെരഞ്ഞെടുപ്പിൽ ഫാഷിസ്റ്റ് നയങ്ങളുമായി മുന്നോട്ട്പോകുന്ന ബി.ജെ.പി സർക്കാറിനേയും പ്രധാനമന്ത്രിയേയും വിമർശിക്കുന്നതിന്...