Author 2

Exclusive Content

spot_img

നായബ് സിങ് സൈനി ഹരിയാന മുഖ്യമന്ത്രി

ഹരിയാനയില്‍ ബിജെപി സംസ്ഥാന അധ്യക്ഷനും എംപിയുമായ നായബ് സിങ് സൈനി മുഖ്യമന്ത്രിയാവും. ബിജെപി നിയമസഭാകക്ഷി യോഗം സൈനിയെ നേതാവായി ഏകകണ്ഠേന തെരഞ്ഞെടുത്തതായി പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു. മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രി സ്ഥാനം...

മാരി സെൽവരാജിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു

ധ്രുവ് വിക്രം, അനുപമ പരമേശ്വരൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന മാരി സെൽവരാജിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ധ്രുവ് വിക്രം തന്റെ പുതിയ ചിത്രത്തിനായി സംവിധായകൻ മാരി സെൽവരാജിനോടൊപ്പം ചേരുന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ...

ഫുട്ബോർഡിൽ യാത്ര ചെയ്തു; റോഡിൽ വീണു മരിച്ചു

തമിഴ്നാട്ടിൽ ബസിൻ്റെ ഫുട് ബോർഡിൽ യാത്ര ചെയ്ത നാലു വിദ്യാർത്ഥികൾ ബസിൽ ലോറി ഇടിച്ചതോടെ തെറിച്ചു റോഡിൽ വീണു ലോറി കയറിയിറങ്ങി മരിച്ചു. അപകടത്തിൽ 5 പേർക്ക് പരിക്ക്.

സിഎഎ കേരളത്തിലും നടപ്പിലാക്കുമെന്ന് കെ സുരേന്ദ്രൻ

കേരളത്തിലും പൗരത്വനിയമം നടപ്പിലാക്കുമെന്നു ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ പറഞ്ഞു. പിണറായി ചെയ്യേണ്ട. അതു കളക്ടർമാർ ചെയ്യും. നടപ്പാക്കില്ലെന്നു പറയാൻ കേരളം പിണറായി വിജയന് കിട്ടിയ സ്ത്രീധനമല്ലെന്നും കെ.സുരേന്ദ്രൻ.

ക്ഷേമ പെൻഷൻ ഈ മാസം 15 മുതൽ

തിരഞ്ഞെടുപ്പ് അടുക്കുന്നത് കണക്കിലെടുത്ത് പെൻഷൻ അടിയന്തരമായി നൽകാൻ തീരുമാനിച്ച് സർക്കാർ. ഒരു മാസത്തെ ക്ഷേമ പെൻഷനായ 1,600 രൂപ ഈ മാസം 15 മുതൽ വിതരണം ചെയ്യാനാണ് തീരുമാനമായിരിക്കുന്നത്. ഇതിനായി 5000 കോടി രൂപ സർക്കാർ...

ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

ആലപ്പുഴ ചന്തിരൂരിൽ ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. പട്ടാമ്പി സ്വദേശി ഇസ്മയിൽ ആണ് മരിച്ചത്. പുലർച്ചെ രണ്ടു മണിയോടെ ചന്തിരൂർ ഗവ. ഹൈസ്കൂളിന് മുന്നിലാണ് അപകടം ഉണ്ടായത്. പാലക്കാട് നിന്ന് കൊല്ലത്തേക്ക് തണ്ണിമത്തനുമായി പോകുകയായിരുന്നു ലോറി. ചന്തിരൂരിൽ വെച്ച്...