Author 2

Exclusive Content

spot_img

വെള്ളാപ്പള്ളിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സിപിഎം ജില്ലാ കമ്മറ്റിയില്‍ അനുമതി തേടി യു. പ്രതിഭ

വെള്ളാപ്പള്ളി നടേശനെതിരെ നിയമനടപടി സ്വീകരിക്കാൻ സിപിഎം ജില്ലാ കമ്മറ്റിയില്‍ പാർട്ടിയുടെ അനുമതി തേടി മുൻ എംഎല്‍എ യു. പ്രതിഭ.മകനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചെന്നും ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് അപമാനിച്ചുവെന്നും പ്രതിഭ ചൂണ്ടിക്കാട്ടുന്നു.നിയമനടപടിക്ക് അനുമതി നല്‍കണമെന്ന്...

പൂർണമായും ജനങ്ങള്‍ക്ക് വേണ്ടിയുള്ള സേവനങ്ങളില്‍ കേന്ദ്രീകരിക്കുമെന്ന് രമേശ് പിഷാരടി

ഇനിമുതല്‍ പൂർണമായും ജനങ്ങള്‍ക്ക് വേണ്ടിയുള്ള സേവനങ്ങളില്‍ കേന്ദ്രീകരിക്കുമെന്ന് നിയുക്ത എംഎല്‍എ രമേശ് പിഷാരടി.ഇതിന്റെ ഭാഗമായി തന്റെ സിനിമകളും സ്റ്റേജ് ഷോകളും പൂർണമായി ഒഴിവാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാലക്കാട് പ്രസ് ക്ലബ്ബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...

ചികിത്സയിലിരിക്കെ കടന്നുകളഞ്ഞ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ പിടിയില്‍

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കടന്നുകളഞ്ഞ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ പിടിയിലായി.പെരളശേരി വടക്കുമ്പാട് സ്വദേശികളായ അമല്‍, ജിനേഷ് എന്നിവരാണ് രക്ഷപ്പെട്ടത്.രണ്ടുപേരെയും കണ്ണൂര്‍ നഗരത്തില്‍നിന്നുമാണ് പിടികൂടിയത്.സംഭവത്തില്‍ പ്രതികളുടെ സുഹൃത്തുക്കളായ എട്ടുപേര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തിരുന്നു.അഴീക്കോട് മൂന്നുനിരത്തില്‍ കഴിഞ്ഞദിവസത്തെ...

പ്ലസ്ടു പരീക്ഷാഫലം മേയ് 26നു പ്രഖ്യാപിക്കും

സംസ്ഥാനത്തെ ഈ വർഷത്തെ പ്ലസ്ടു പരീക്ഷാഫലം മേയ് 26നു പ്രഖ്യാപിക്കും .എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം 'നമ്മുടെ കേരളം' മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കിയതു പോലെ പ്ലസ്ടു ഫലവും ലഭ്യമാകും.പരീക്ഷാ ഫലം അറിയുന്നതിനുണ്ടാകുന്ന തിരക്കും കാലതാമസവും...

ഡിവൈഎഫ്‌ഐ നേതാവ് വി കെ നിഷാദിന് വീണ്ടും പരോള്‍

ഡിവൈഎഫ്‌ഐ നേതാവ് വി കെ നിഷാദിന് വീണ്ടും പരോള്‍.അഞ്ചു ദിവസത്തേക്കാണ് അടിയന്തര പരോള്‍ ഹൈക്കോടതി അനുവദിച്ചത്.പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ്.നേരത്തെ വി കെ നിഷാദിന് പരോള്‍ നല്‍കിയത് വലിയ ചര്‍ച്ചയായിരുന്നു. പൊലീസിനെ ബോംബെറിഞ്ഞ...

പ്രശസ്ത ഛായാഗ്രഹകൻ സജി നായർ അന്തരിച്ചു

പ്രശസ്ത ഛായാഗ്രഹകൻ സജി നായർ അന്തരിച്ചു. ഫ്ലാറ്റില്‍ വെച്ച്‌ ബള്‍ബ് മാറ്റുന്നതിനിടെ കാല്‍തെറ്റി വീണാണ് മരിച്ചത്.മുംബൈയിലും ദുബൈയിലും പരസ്യ ചിത്ര രംഗത്ത് പ്രവർത്തിച്ചു വരുകയായിരുന്നു.2014 ല്‍ പുറത്തിറങ്ങിയ ഷാജി എൻ കരുണിന്റെ സ്വപാനം...