മ്യൂസിയങ്ങളെ ജനകീയമാക്കാൻ സൗഹൃദസമിതികൾ സംസ്ഥാനത്തെ വ്യത്യസ്ഥങ്ങളായ മ്യൂസിയങ്ങളെ അവലോകനം ചെയ്യാനും മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും മ്യൂസിയം കമ്മീഷൻ രൂപീകരിക്കുമെന്ന് രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
നിയമസഭയിൽ വകുപ്പിനെക്കുറിച്ചുള്ള ധനാഭ്യർത്ഥന ചർച്ചക്ക് മറുപടി...
കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ പെൻഷൻ ഉപഭോക്താക്കൾക്ക് വീണ്ടും പെൻഷൻ മസ്റ്ററിങ് ചെയ്യുവാൻ സർക്കാർ ഉത്തരവായി.
2023 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച എല്ലാ ഉപഭോക്താക്കളും പെൻഷൻ തുടർന്ന് ലഭിക്കുന്നതിനായി...
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണംഇന്ന് മുതൽ തുടങ്ങുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ .
1600 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ലഭിക്കുക.
ഇതിനായി 900 കോടി അനുവദിച്ചു.
പതിവുപോലെ...
ടി പി കേസ് പ്രതികളുടെ ശിക്ഷ ഇളവ്, പ്രക്ഷുബ്ധമായി നിയമസഭ.പ്രതിപക്ഷം ഇറങ്ങിപ്പോയി.
ടി.പി ചന്ദ്രശേഖരൻ വധകേസിൽ പ്രതികളായ നാലുപേർക്ക് ശിക്ഷയിളവ് നൽകാനുള്ള സർക്കാർ നീക്കം നിയമസഭയിൽ ചോദ്യംചെയ്ത് പ്രതിപക്ഷം.
പ്രതിപക്ഷ നേതാവിന്റെ സബ്മിഷൻ സഭയിൽ വരുന്നതിനു...
വൈപ്പിൻ ഹാർബറിൻ്റെ പശ്ചാത്തലത്തിൽ രണ്ടു ഗ്രൂപ്പുകളുടെ ശക്തമായ കിടമത്സരത്തിൻ്റെ കഥ പറയുന്ന 'പൊങ്കാല' എന്ന ചിത്രം ഏ. ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു.
രണ്ടായിരം കാലഘട്ടത്തിൽ വൈപ്പിൻ, മുനമ്പം തീര പ്രദേശങ്ങളിൽ...