മഞ്ഞുമ്മല്‍ ബോയ്സ് സിനിമയ്‌ക്കെതിരായ സാമ്ബത്തിക തട്ടിപ്പ് പരാതിയില്‍ നടൻ സൗബിൻ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു.
സിനിമയുടെ നിർമ്മാതാക്കളില്‍ ഒരാളായ നടനെ കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് ഇഡി ചോദ്യം ചെയ്തത്. പറവ ഫിലിംസ് കമ്ബനി...
കണ്ണൂരിലും കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനെ അനുകൂലിച്ച് പോസ്റ്ററുകള്‍.
തളിപ്പറമ്പിലെ കോണ്‍ഗ്രസ് ഓഫീസിന് സമീപത്താണ് ബോര്‍ഡ് സ്ഥാപിച്ചത്.
'കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍' എന്ന പേരിലാണ് ബോര്‍ഡ്.
'നയിക്കാന്‍ നായകന്‍ വരട്ടെ, നയിക്കാന്‍ നിങ്ങളില്ലെങ്കില്‍ ഞങ്ങളുമില്ല' എന്നാണ് ബോര്‍ഡില്‍...
സില്‍വര്‍ ലൈന്‍ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. നിലവിലെ റെയില്‍ പാതയ്ക്ക് സമാന്തരമായി രണ്ട് ലൈനുകള്‍ കൂടി നിര്‍മിക്കാന്‍ കേന്ദ്രം തയ്യാറാണ്.
ഒരു വ്യക്തിയെന്ന നിലയിലാണ് കെ റെയില്‍ കേരളത്തിന്...
ഖത്തറിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ യുവാക്കള്‍ മരിച്ചു.
ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജീവനക്കാരായ ഹംസ, റംലത്ത് ദമ്ബതികളുടെ മകന്‍ മച്ചിങ്ങല്‍ മുഹമ്മദ് ത്വയ്യിബ് (21), സൂഖ് വാഖിഫിലെ വ്യാപാരി തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഹംസയുടേയും...
17ാം യൂറോകപ്പ് കിരീടത്തിനുള്ള പോർക്കളത്തിലെ ആവേശപ്പോരാട്ടത്തില് ഇന്ന് മൂന്നു മത്സരങ്ങൾ
വൈകിട്ട് 6.30ന് നടക്കുന്ന ആദ്യ മത്സരത്തില് ഹംഗറിയും സ്വിറ്റ്സർലൻഡും തമ്മിലാണ് പോരിനിറങ്ങുന്നത്.
രാത്രി 9.30ന് ഇന്നത്തെ ക്ലാസിക്ക് പോരാട്ടം നടക്കുന്നുണ്ട്. കാളക്കൂറ്റന്മാര് എന്ന് വിളിപ്പേരുള്ള...
കരുണാകരന്റെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലെ ലൂര്‍ദ്ദ് മാതാവ് പള്ളിയില്‍ എത്തി സ്വര്‍ണ്ണകൊന്തയും സമര്‍പ്പിച്ചു.
നേരത്തേ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുമ്ബായി ലൂര്‍ദ്ദ്മാതാവിന് സ്വര്‍ണ്ണകിരീടം സമര്‍പ്പിച്ച സുരേഷ്‌ഗോപി കേന്ദ്രമന്ത്രിയായി മടങ്ങിയെത്തിയപ്പോഴാണ് സ്വര്‍ണ്ണകൊന്തയും...