കുവൈറ്റിലെ മംഗഫിൽ ഫ്ലാറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ 24 മലയാളികൾ മരിച്ചതായി നോർക്ക സിഇഒ അജിത്ത് കോളശ്ശേരി അറിയിച്ചു.
പരിക്കേറ്റ 7 പേരുടെ നില ഗുരുതരമാണ്.
ആരോഗ്യ നില മെച്ചപ്പെട്ട കുറച്ച് പേരെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ്...
സി പി എം വിമതരുടെ പിന്തുണയോടെ കുട്ടനാട് രാമങ്കരി പഞ്ചായത്തിൽ കോൺഗ്രസ് ഭരണം പിടിച്ചെടുത്തു.
കോൺഗ്രസിലെ ആർ രാജുമോനെ പ്രസിഡൻ്റായി തെരഞ്ഞെടുത്തു.
തെരഞ്ഞെടുപ്പിന് മുമ്പ് അംഗങ്ങൾക്ക് സി പി എം വിപ്പ് നൽകിയിരുന്നു.
വിപ്പ് ലംഘിച്ചവർക്കെതിരെ നടപടിയെടുക്കുമെന്ന്...
വ്യാജ ചെക്ക് ഉപയോഗിച്ച് 15 ലക്ഷം തട്ടി; കഴക്കൂട്ടം സബ് ട്രഷറി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍.
ജൂനിയര്‍ സൂപ്രണ്ടുമാരായ സാലി, സുജ അക്കൗണ്ടന്റ്മാരായ ഷാജഹാന്‍, വിജയരാജ്, ഗിരീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
മരിച്ചവരുടെ വിവിധ...
കുവൈത്ത് ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം ആശ്വാസ ധനം പ്രഖ്യാപിച്ച് എം.എ. യൂസഫലി
കുവൈത്തിലെ മംഗഫ് ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ്...
ഇടുക്കി ഐ ടി ഡി പിയുടെ പരിധിയിലുള്ള പൈനാവ് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, വിവിധ പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്റ്റുഡൻറ് കൗൺസിലർമാരെ നിയമിക്കുന്നു.
വ്യക്തിത്വ വികസനം, സ്വഭാവ രൂപീകരണം, പഠന...
ന്യൂഡൽഹി: ഈ വർഷത്തെ നീറ്റ് പരീക്ഷയിൽ ഗ്രേസ് മാർക്കിൽ ആരോപണമുയർന്നവരുടെ ഫലം റദ്ദാക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രിംകോടതിയെ അറിയിച്ചു.
വിവിധ കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ 1563 വിദ്യാർഥികളുടെ ഫലമാണ് റദ്ദാക്കുക. ഇവർക്ക് പുനഃപരീക്ഷ നടത്തുമെന്നും കേന്ദ്രസർക്കാർ...