Author 2

Exclusive Content

spot_img

ജിഷ വധക്കേസ്; പ്രതിക്ക് തൂക്കുകയർ തന്നെ

പെരുമ്പാവൂർ ജിഷ വധക്കേസിൽ അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരി വെച്ചു. കുറ്റവിമുക്തനാക്കണമെന്നുള്ള ഹർജി തള്ളി. വിചാരണ കോടതി വിധി ശരി വെച്ചത് ഹൈക്കോടതി. വിചാരണക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. കോടതി വിധി കേള്‍ക്കാൻ...

പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസം; യുവാവ് പിടിയില്‍

അടൂരില്‍ പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിനുമുന്നില്‍ അഭ്യാസം നടത്തിയ യുവാവ് പിടിയില്‍. അടൂർ പറക്കോട് സ്വദേശി ദീപു (44) വാണ് പിടിയിലായത്. മദ്യലഹരിയിലായിരുന്നു ഇയാളുടെ പാമ്പ് പിടുത്തവും, പാമ്പിനെ പ്രദർശിപ്പിക്കലും. പറക്കോട് ബാറിന് സമീപം ഞായർ വൈകുന്നേരം അഞ്ച്...

തിങ്കളും ചൊവ്വയും കോട്ടയം ജില്ലയിലെ മലയോരമേഖലയിൽ രാത്രി യാത്രാ നിരോധനം

കോട്ടയം: ജില്ലയിൽ തിങ്കൾ, ചൊവ്വ (മേയ് 20,21) ദിവസങ്ങളിൽ അതിതീവ്ര വഴ മുന്നറിയിപ്പിന്റെ ഭാഗമായി റെഡ് അലെർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ മലയോര മേഖലയിലേക്കും ഈരാറ്റുപേട്ട-വാഗമൺ റോഡിലൂടെയും മേയ് 20,21 തിയതികളിൽ രാത്രിയാത്ര...

അസിസ്റ്റന്റ് കളക്ടർ ചുമതലയേറ്റു

തിരുവനന്തപുരം അസിസ്റ്റൻ്റ് കളക്ടറായി സാക്ഷി മോഹൻ ചുമതലയേറ്റു. ഐ എ എസ് 2023 ബാച്ചിലുള്ള സാക്ഷി മോഹൻ ഉത്തർപ്രദേശ് ലക്നൗ സ്വദേശിയാണ്. ദുർഗാപൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും ഇൻഫർമേഷൻ ടെക്നോളജിയിൽ...

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്: മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ പ്രതി രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. യുവതിയെ അതിക്രമിച്ചതില്‍ പങ്കില്ലെന്ന് കാണിച്ചാണ് രാഹുലിന്റെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. സ്ത്രീധനം...

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു

ഇബ്രാഹിം റെയ്സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ പൂർണമായും കത്തിനശിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നാലെയാണ് പ്രസിഡന്റ് ഉൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒൻപതു യാത്രക്കാരും മരിച്ചതായി സ്ഥിരീകരണം വന്നത്. ഇറാൻ വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലാഹിയാനും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. അപകടം...