ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ വി ഡി സതീശന്റെ പേരിൽ പേരിൽ ശത്രുസംഹാര പൂജ നടത്തി.ചതയം നക്ഷത്രപ്രകാരമാണ് വഴിപാട് സമർപ്പിച്ചത്.മുഖ്യമന്ത്രി ചർച്ചയിൽ സതീശന് അനൂകൂലമായ തീരുമാനം ഉണ്ടാകുവാൻ വേണ്ടിയാണ് അനുയായികൾ ക്ഷേത്രത്തിൽ വഴിപാട് നടത്തിയത്.
കേരളത്തിന്റെ മുഖ്യമന്ത്രി പദത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ നിലനിന്നിരുന്ന ആകാംക്ഷകൾക്ക് ഇന്ന് അറുതിയാകും. പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനുള്ള എ.ഐ.സി.സി ഹൈക്കമാൻഡിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉച്ചക്ക് 12 മണിക്ക് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടക്കും. എ.ഐ.സി.സി...
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി വേണുഗോപാലിനെ വിളിപ്പിച്ച് രാഹുല്‍ ഗാന്ധി ചർച്ച നടത്തി . സ്വന്തം വസതിയിലേക്കാണ് കെ.സിയെ വിളിപ്പിച്ചത്.കൂടിക്കാഴ്ച ഒരു മണിക്കൂർ നീണ്ടു.
ഹൈക്കമാൻഡിന്‍റെ തീരുമാനം എന്താണെന്ന കാര്യത്തില്‍ കേരളത്തിലെ നേതാക്കള്‍ക്കും...
പാലക്കാട് മലമ്പുഴ അകമലവാരത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ഉറങ്ങിക്കിടന്നിരുന്നയാള്‍ കൊല്ലപ്പെട്ടു. ആദിവാസി ഉന്നതിയില്‍ താമസിച്ചിരുന്ന ചന്ദ്രന്‍ (45) ആണ് മരിച്ചത്.പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം.കഠിനമായ ചൂട് കാരണം വീടിന് പുറത്തെ പുളിമരച്ചുവട്ടില്‍ ഉറങ്ങുകയായിരുന്നു ചന്ദ്രനും മറ്റ്...
വർക്കല എം.ജി.എം മോഡൽ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽകണ്ടെത്തി.കൊല്ലം പാരിപ്പള്ളി ചിറക്കര ഇടവട്ടം സ്വദേശി പ്രജൂബ് 18 വയസ്സ് വീട്ടിലെ റൂമിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.സിബിസി പ്ലസ്...
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ ഇന്നറിയാം.തിരുവനന്തപുരത്ത് ഉച്ചയ്ക്ക് ഒരു മണിക്കു ചേരുന്ന കോണ്ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ ഔദ്യോഗികമായി നേതാവിനെ തെരഞ്ഞെടുക്കും. അതിനു തൊട്ടുമുന്പായി പ്രഖ്യാപനം പ്രതീക്ഷിക്കുന്നു.
കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ്...