Author 2

Exclusive Content

spot_img

മാർ സ്ലീവാ കാൻസർ സെൻ്റർ നിർമ്മാണത്തിന് തുടക്കം

മധ്യകേരളത്തിലെ ആരോഗ്യപരിപാലന രംഗത്ത് ആധുനിക ചികിത്സ സംവിധാനങ്ങൾ കൊണ്ട് ശ്രദ്ധേയമായ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററിന്റെ നിർമ്മാണത്തിന് തുടക്കമാകുന്നു. കാൻസർ ചികിത്സയിലെ ഏറ്റവും നൂതന സംവിധാനങ്ങളും സാങ്കേതിക...

സി-വിജില്‍ ആപ്പുവഴി പരാതി നല്‍കാം

ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ട ലംഘനം ഉള്‍പ്പെടെയുളള പരാതികളും ക്രമക്കേടുകളും പൊതുജനങ്ങള്‍ക്ക് സി-വിജില്‍ (cVIGIL) ആപ്പ് വഴി അറിയിക്കാം. സുതാര്യമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനുളള സംവിധാനമാണിത്. ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലിലെ പ്ലേ സ്റ്റോറില്‍ അല്ലെങ്കില്‍ ആപ്പ്...

കോട്ടയത്ത് ചൂട് വർധിച്ചു

ഇന്ന് കോട്ടയം നഗരത്തിലും പരിസരത്തും അതിശക്തമായ ചൂട് അനുഭവപ്പെട്ടു. വടവാത്തൂരിലെ ഒട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ ഇന്ന് ഉയർന്ന താപനില 39.5°c വരെയെത്തി. ഉയർന്ന തപനില ദീർഘനേരം നീണ്ടുനിന്നതാണ് ഇന്നത്തെ പ്രത്യേകത. ഇന്ന് ഉച്ചയ്ക്കു ശേഷം...

നാല് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ BJP ഇന്ന് പ്രഖ്യാപിക്കും

ലോക്സഭാ തിരഞ്ഞെടുപ്പിൽ കൊല്ലം, എറണാകുളം,ആലത്തൂർ, വയനാട് എന്നീ നാല് മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കൊല്ലത്ത് സന്ദീപ് വാചസ്പതി, എറണാകുളത്ത് മേജർ രവി, ആലത്തൂർ രേണു സുരേഷ്, വയനാട് അബ്ദുള്ളക്കുട്ടി എന്നിവരുടെ പേരുകളാണ്...

അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി R.L.V രാമകൃഷ്ണന്‍

കലാമണ്ഡലം ജൂനിയര്‍ സത്യഭാമയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതികരണവുമായി കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍.എല്‍.വി.രാമകൃഷ്ണന്‍. കലാകാരന്മാരെ മുഴുവന്‍ അപമാനിക്കുന്ന വാക്കുകളാണ് സത്യഭാമ പറഞ്ഞതെന്ന് രാമകൃഷ്ണന്‍ പ്രതികരിച്ചു. തന്നെപ്പോലെ ഒരാള്‍ കലാമണ്ഡലത്തില്‍ മോഹനിയാട്ടം പഠിക്കാന്‍ ചെന്നത് സത്യഭാമയെപ്പോലുള്ളവര്‍ക്ക്...

രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തി

കോഴിക്കോട് എന്‍ഐടി കാമ്പസില്‍ രാത്രികാല നിയന്ത്രണം. രാത്രി 11 മണിക്ക് ശേഷം ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ പ്രവേശിക്കുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാന്റീന്‍ പ്രവര്‍ത്തനം രാത്രി 11 വരെ മാത്രമാക്കി പരിമിതപ്പെടുത്തി. വിദ്യാര്‍ത്ഥികള്‍ അര്‍ദ്ധരാത്രിക്ക് മുന്‍പ് ഹോസ്റ്റലില്‍ പ്രവേശിക്കണം....