Author 2

Exclusive Content

spot_img

കോഴിക്കോട് റെയില്‍വേ ട്രാക്കിലേക്ക് ലോറി വീണു; ഗതാഗതം താത്കാലികമായി നിര്‍ത്തിവെച്ചു

കോഴിക്കോട് റെയിൽവെ ട്രാക്കിലേക്ക് ലോറി വീണു.വടകര മുക്കാളിയിലെ ട്രാക്കിലേക്കാണ് ലോറി വീണത്.ഇന്ന് രാവിലെ 7.30ഓടെയാണ് സംഭവം.അപകടത്തെ തുടർന്ന് ട്രെയിനുകള്‍ വൈകുകയാണ്.ലോറി ട്രാക്കിൽ തന്നെ കിടക്കുകയാണ്റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോം വികസന ജോലികള്‍ നടന്നു വരികയായിരുന്നു.ഇതിന്റെ...

കയ്പമംഗലത്ത് അപകടത്തിൽപെട്ടത് വിനോദ യാത്രയ്ക്കെത്തിയ വിദ്യാർത്ഥി സംഘം; എട്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു

കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ ദാരുണ അപകടത്തിൽ മരിച്ചത് ദിണ്ടിഗലിലെ പിഎസ്എൻഎ എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ.വിനോദയാത്രയ്ക്കായി കേരളത്തിലെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്.അപകടത്തിൽ മരിച്ച അഞ്ച് വിദ്യാർഥികളെ തിരിച്ചറിഞ്ഞു.സേലം സ്വദേശി വിശ്വ...

തൃശൂർ കയ്പമംഗലത്ത് നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി എട്ട് പേർ മരിച്ചു

എൻജിനീയറിം​ഗ് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചുകയറി എട്ടുപേർക്ക് ദാരുണാന്ത്യം. പനമ്പിക്കുന്ന് സെന്ററിൽ വെള്ളിയാഴ്ച അർധരാത്രിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.മരിച്ചവരിൽ ഏഴുപേർ ഡിണ്ടിഗലിലെ എൻജിനീയറിങ് വിദ്യാർഥികളാണെന്നാണ് പ്രാഥമിക വിവരം.മരിച്ചവരുടെ തിരിച്ചറിയൽ നടപടികൾ...

മണർകാട് കത്തീഡ്രലിൽ പൊതുസമ്മേളനം ഇന്ന്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച് നടത്തുന്ന പൊതുസമ്മേളനം ഇന്ന് നടക്കും. വൈകുന്നേരം ആറിന് മുഖ്യമന്ത്രി വി.ഡി. സതീശൻ സമ്മേളനം ഉദ്ഘാടനം...

17 മൊബൈൽ കൺട്രോൾ ..സർ17 ആൻസറിംഗ്; ‘ആരം’ ടീസർ എത്തി

17 മൊബൈൽ കൺട്രോൾ...സാർ17 ആൻസറിംഗ്...വേസ്റ്റ് ഡമ്പ് യാർഡിനോട് ചേർന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഒരു ബോഡി കിട്ടിയതിൻ്റെ ഇൻഫർമേഷനുണ്ട് സാർ...നമുക്കു പണിയാകുമല്ലോ സാറേ...അതിൻ്റെയിടയിൽ പോയി ചാടിയോ ?കൂടി വന്നാൽ ഒരു സസ്പെൻഷൻ ......

തരുൺമൂർത്തി -മോഹലാൽ ചിത്രം’അതിമനോഹരം’ ചിത്രീകരണം പൂർത്തിയായി

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.സെപ്റ്റംബർ മൂന്ന് രാത്രിയോടെ യാണ് നൂറ്റിപ്പതിനഞ്ചു ദിവസം നീണ്ടുനിന്ന ചിത്രീകരണം പൂർത്തിയായത്.ജനുവരി...