മൊബൈൽ ഫോൺ പൊട്ടിതെറിച്ച് യുവാവിന് പരിക്ക്.പെരിന്തൽമണ്ണ അങ്ങാടിപ്പുറത്താണ് സംഭവം.സ്‌കൂട്ടറിൽ യാത്ര ചെയ്യുകയായിരുന് യുവാവിന്റെ പോക്കറ്റിലിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു.അപകടത്തിൽ വൈലോങ്ങര സ്വദേശി സി.നെബു ആന്റണിക്ക് കൈയ്ക്കും തുടയ്ക്കും പൊള്ളലേറ്റു.പാന്റ്സിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന മൊബൈൽ...
തൃശൂർപൂരം നടത്തുമെന്ന് തിരുവമ്പാടി ദേവസ്വം ബോര്‍ഡ്.പൂരത്തിന്റെ എല്ലാ ചടങ്ങുകളും ചെയ്യാന്‍ തീരുമാനിച്ചുവെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് രവി പറഞ്ഞു.ആര്‍ഭാടം എത്രയൊക്കെ കുറയ്ക്കാന്‍ പറ്റുമോ അത്രയും കുറയ്ക്കും. ബാക്കി കാര്യങ്ങള്‍ മന്ത്രിതല യോഗത്തിന് ശേഷം...
നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാടും പശ്ചിമബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് പോളിങ്. തമിഴ്നാട്ടിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഒറ്റഘട്ടമായി പോളിങ് ഇന്ന് നടക്കുകയാണ്.234 നിയമസഭാ മണ്ഡലങ്ങളിലായി 5...
ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 മരണം. നിയന്ത്രണം വിട്ട ട്രക്ക് സമീപത്തുള്ള വാഹനങ്ങളിൽ ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. ബുധനാഴ്‌ച വൈകിട്ടാണ് സംഭവം. നിയന്ത്രണം...
തൃശൂർ മുണ്ടത്തിക്കോട് ദുരന്തത്തിൽ കാണാതായ നാലുപേർക്കായി ഇന്നും തിരച്ചിൽ തുടരും. ചികിൽസയിലിരുന്ന ഒരാൾകൂടി മരിച്ചതോടെ മരണം സർക്കാർ സ്‌ഥിരീകരിച്ചു. അപകടസ്ഥലത്തുനിന്ന് കണ്ടെത്തിയ ഒൻപത് മൃതദേഹങ്ങളിൽ എട്ടെണ്ണം പോസ്‌റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.32 ശരീരഭാഗങ്ങളും...
തൃശൂര്‍ പൂരം എല്ലാ ആചാരങ്ങളോടെയും നടത്താന്‍ സംഘാടകരായ തിരുവമ്പാടി -പാറമേക്കാവ് ദേവസ്വങ്ങളുടെ തീരുമാനം.ഇന്നലെ രാത്രിചേര്‍ന്ന യോഗങ്ങളില്‍ ഇക്കാര്യം അംഗീകരിച്ചു.ഇക്കാര്യം ഇന്നു ചേരുന്ന സര്‍ക്കാരിന്റേയും ദേവസ്വങ്ങളുടേയും സംയുക്ത യോഗം ചര്‍ച്ച ചെയ്തശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.കലക്ടറേറ്റില്‍...