പശ്ചിമേഷ്യൻ സംഘർഷം അവസാനിപ്പിക്കുന്നതിനായി യു.എസ്-ഇറാൻ രണ്ടാം റൗണ്ട് സമാധാന ചർച്ചക്കുള്ള സാധ്യതയേറി .മധ്യസ്ഥ സ്ഥാനത്തുള്ള പാകിസ്‌താൻ ഇതിനായുള്ള നയതന്ത്ര നീക്കങ്ങൾ ഊർജിതമാക്കിയതോടെ, ഏപ്രിൽ 22 അവസാനിക്കുന്ന വെടിനിർത്തൽ രണ്ടാഴ്ചകൂടി നീട്ടുമെന്ന് റിപ്പോർട്ടുണ്ട്. ഒരിക്കൽകുടി...
ഐപിഎൽ അരങ്ങേറ്റത്തിൻ്റെ 13-ാം വാർഷികദിനത്തിൽ സഞ്ജു സാംസണെ തേടി ഐസിസി അംഗീകാരം .മാർച്ചിലെ ഐസിസി പ്ലെയർ ഓഫ് ദ് മന്ത് പുരസ്കാരത്തിനാണ് സഞ്ജു അർഹനായത്. ട്വന്റി20 ലോകകപ്പിലെ മിന്നും പ്രകടനത്തിനാണ് പുരസ്‌കാരം. ഇതാദ്യമായാണ്...
സംസ്ഥാനത്ത് ചൂട് കനത്തതോടെ വൈദ്യുതി ഉപഭോഗത്തിൽ റെക്കോർഡ് വർധന.5933 മെഗാ വാട്ടായിരുന്നു കഴിഞ്ഞ ദിവസം വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത.കഴിഞ്ഞ മാർച്ച് 27ന് ഉണ്ടായിരുന്ന 5836 മെഗാ വാട്ടിന്റെ ഉപഭോഗമാണ് ഇന്നലെ മറികടന്നത്.112.16 ദശ...
കേരളം നിതിൻ രാജിൻ്റെ കുടുംബത്തിനൊപ്പമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നിതിൻ ജീവനൊടുക്കിയ സംഭവം അത്യന്തം വേദനയുളവാക്കുന്നതെന്നും പുരോഗമന കേരളത്തിന് അംഗീകരിക്കാൻ കഴിയാത്ത വാർത്തകളാണ് നിതിൻ്റെ മരണവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നതെന്നും മുഖ്യമന്ത്രി.ബി.ആർ. അംബേദ്കറുടെ ജന്മദിനത്തിൽ...
മാലദ്വീപിലെ സ്‌കൂളിൽ വിദ്യാർഥിയുടെ ആക്രമണത്തിൽ മലയാളി അധ്യാപികയ്ക്കു ഗുരുതര പരുക്ക്.മാലദ്വീപിലെ അടോൾ സ്‌കൂളിലെ അധ്യാപിക ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്‌മിത എൻ.പിള്ളയ്ക്കാണ് (35) മൂക്കിനു ഗുരുതരമായി പരുക്കേറ്റത്. അടിയന്തര...