Author 2

Exclusive Content

spot_img

കേരളത്തിൽ വോട്ടെടുപ്പ് വിഷു കഴിഞ്ഞ്

കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് വിഷുവിനു ശേഷം. ഇന്നു കൊച്ചിയിലെത്തുന്ന മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ നാളെയും 7നുമായി ഔദ്യോഗിക യോഗങ്ങൾ പൂർത്തിയാക്കി ഡൽഹിയിലേക്കു മടങ്ങും. തുടർന്ന് 9, 10 തീയതികളിൽ ബംഗാൾ സന്ദർശി ക്കും....

കൊല്ലൂർ മൂകാംബികാ ക്ഷേത്ര മഹാരഥോത്സവം ഇന്നുമുതൽ

കൊല്ലൂർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ പത്തുദിവസത്തെ മഹാരഥോത്സവത്തിന് ഇന്ന് തുടക്കമാകും. രഥോത്സവത്തിലെ പ്രധാന ചടങ്ങായ മഹാ രഥംവലി 12ന് ആണ്.ഇന്നു രാവിലെ 7.30ന് കൊടിയേറ്റം, 11.15ന് യാഗശാല പ്രവേശനം എന്നീ ചടങ്ങുകൾ നടക്കും....

അയ്യപ്പസംഗമം : ചെലവുകണക്ക് ഇന്ന് കോടതിക്ക് കൈമാറും

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ചെലവു കണക്കുകളും അനുബന്ധ രേഖകളും തിരുവിതാംകൂർ ദേവസ്വം ബോർഡ് ചുമതലപ്പെടുത്തിയ സ്വകാര്യ ഓഡിറ്റിങ് സ്ഥാപനം ഇന്ന് ഹൈക്കോടതിക്കു കൈമാറും.ഇതിനു മുന്നോടിയായി ദേവസ്വം ബോർഡിൻ്റെ നേതൃത്വത്തിൽ, സംഗമത്തിന്റെ ഇവന്റ്...

എസ് എസ് എൽ സി, ഹയർ സെക്കൻ്ററി പരീക്ഷകൾ ഇന്നു മുതൽ

എസ്എസ്എൽസി, ഹയർ സെക്കൻഡ റി പരീക്ഷകൾക്ക് ഇന്നു തുടക്കം. യുദ്ധം കണക്കിലെടുത്ത് ഗൾഫിലെ ഇന്നത്തെ എസ്എസ്എൽസി പരീക്ഷയും ഇന്നും നാളെയും മറ്റന്നാളും നടത്താനിരുന്ന ഹയർ സെക്കൻഡറി പരീക്ഷകളും മാറ്റിവച്ചു.കേരളത്തിൽ 4,17,497 വിദ്യാർഥികളും ഗൾഫിൽ...

ശബരിമല സ്വർണക്കൊള്ള കേസ് എങ്ങുമെത്താതെ അവസാനിക്കുമെന്ന് വിഡി സതീശൻ

ശബരിമല സ്വർണക്കൊള്ള കേസ് എങ്ങുമെത്താതെ അവസാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.എസ്ഐടിക്ക് ഇനി പ്രസക്തിയില്ലെന്നും എല്ലാവർക്കും ജാമ്യം നേടി പുറത്തിറങ്ങാൻ അവസരമൊരുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ അറസ്റ്റിലേക്ക് കടക്കാൻ എസ്ഐടി തയാറായില്ല. പ്രാഥമിക...

അങ്കമാലിയില്‍ പെണ്‍കുട്ടിയെ ഇടിച്ച്‌ കടന്നു കളഞ്ഞ വാഹനം കണ്ടെത്തി

അങ്കമാലിയില്‍ ജാസ്ലിയ ജോണ്‍സണെന്ന പെണ്‍കുട്ടിയെ ഇടിച്ച്‌ കടന്നു കളഞ്ഞ വാഹനം കണ്ടെത്തി.ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ തുറവൂരില്‍ നിന്ന് കാര്‍ കണ്ടെത്തിയത്. കോട്ടയം അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിന്റേതാണ് വാഹനം. വാഹനം പരിശോധനയ്ക്ക് വിധേയമാക്കി. ആലപ്പുഴ...