ടെക്നോപാർക്കിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി സന്ദീപ് കുമാറിനെ സർക്കാർ നിയമിച്ചു. സ്ഥാനമൊഴിഞ്ഞ മുൻ സിഇഒ കേണൽ (റിട്ട.) സഞ്ജീവ് നായർക്കു പകരമാണ് നിയമനം. നിലവിൽ കേരള സ്‌റ്റേറ്റ് ഐടി മിഷൻ ഡയറക്‌ടറായ സന്ദീപ്...
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് ഈ മാസം 18ന് കൊടിയേറും.രാവിലെ 8.30നാണ് കൊടിയേറ്റ്.25നു രാത്രിയിലാണ് പ്രസിദ്ധമായ ഏഴരപ്പൊന്നാന ദർശനം.26നു പള്ളിവേട്ട, 27ന് ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും.കൊടിയേറ്റിന് വൈക്കം വിജയല ക്ഷ്മിയുടെയും 26ന് എം.ജി.ശ്രീകുമാറിൻ്റെയും...
ഭാര്യക്കെതിരെ ആരോപണവുമായി സാമൂഹിക മാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്‌തശേഷം യുവാവ് ജീവനൊടുക്കി.തിരുവന്തപുരം വിളവൂർക്കൽ ഈഴക്കോട് ഗ്രീൻവില്ല ഗാർഡൻസിൽ പാലാഴി പ്രദീപി(44)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞദിവസ രാത്രിയാണ് സാമൂഹ്യ മാധ്യമത്തിൽ വീഡിയോ പോസ്റ്റ്...
തിരുവല്ല കുറ്റൂരിൽ നഴ്സിംഗ് വിദ്യാർഥി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ.തിരുവല്ല കുറ്റൂർ സ്വദേശി ആരോൺ അനിൽ ജോസ് (19)ആണ് മരിച്ചത്.ഞായറാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. തമിഴ്നാട്ടിലെ നഴ്സിംഗ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിയാണ് ആരോൺ.കഴിഞ്ഞ...
മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ട വീട്ടമ്മയ്ക്ക് ദാരുണാന്ത്യം.ബംഗളൂരു നെലമംഗലയിൽ ആണ് നടുക്കുന്ന സംഭവം.ഹസ്കൂർ സ്വദേശി ജ്യോതിയാണ് മരിച്ചത്. എട്ടര പവൻ തൂക്കം വരുന്ന താലിമാലയാണ് ഇവരിൽ നിന്ന് മോഷ്ടാക്കൾ കവർന്നത്. പിന്നാലെ ആനേക്കലിൽ...