കേരളത്തിനായുള്ള അതിവേഗ റെയില്‍ പദ്ധതി യാഥാർത്ഥ്യമാക്കാനുള്ള നീക്കങ്ങള്‍ ഊർജ്ജിതമാക്കി മെട്രോമാൻ ഇ ശ്രീധരൻ.പദ്ധതിയുടെ ഔദ്യോഗിക ഓഫീസ് ഇന്ന് രാവിലെ ഒമ്പതോടെ മലപ്പുറം പൊന്നാനിയില്‍ തുറക്കും. അദ്ദേഹം തന്നെയാണ് ഓഫീസ് ഉദ്ഘാടനം ചെയ്യുന്നത്. കേന്ദ്ര...
സി ജെ റോയി എഴുതിയ ഒൻപത് പേജുള്ള ആത്മഹത്യാ കുറിപ്പ് കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചെന്ന് സൂചന.ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് മേധാവി സി ജെ റോയയെ സ്വയം സമ്മർദ്ദത്തിലാക്കിയതായി റിപ്പോർട്ട്.ഇതിന് ശേഷമാണ്...
ബജറ്റിനു ശേഷം ലോക കേരളസഭയ്ക്കായി മൂന്ന് ദിവസത്തേക്ക് പിരിഞ്ഞ 15-ാം നിയമസഭയുടെ 16-ാം സമ്മേളനം ഇന്ന് പുനരാരംഭിക്കും.ധനമന്ത്രി കെ.എൻ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിന്മേലുള്ള ചർച്ച ഇന്ന് ആരംഭിക്കും.ശബരിമല സ്വർണ കൊള്ളയില്‍ ദേവസ്വം മന്ത്രിയുടെ...
ബെംഗളൂരുവില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണത്തില്‍ ആരോപണം ശക്തമാകവെ വിശദീകരണവുമായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍.റെയ്ഡും നടപടികളും നിയമപരമാണെന്നും അന്വേഷണത്തിന്റെ ഭാഗമായി സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.വ്യാഴാഴ്ച സാക്ഷികളുടെ...
ബെംഗളൂരുവില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയി ജീവനൊടുക്കിയതില്‍ അന്വേഷണം കര്‍ണാടക സിഐഡിക്ക്.നാളെ വൈകിട്ട് നാലിന് ബന്നാര്‍ഘട്ടില്‍ ആണ് സംസ്‌കാരം. റോയിയുടെ ഉടമസ്ഥതയിലുള്ള നേച്ചര്‍ കോണ്‍ഫിഡന്റ് കാസ്‌കേഡിലാണ് സംസ്‌കാരം നടക്കുക. രാവിലെ എട്ട്...
കുതിച്ചുകയറിയതിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത്.ഗ്രാമിന് 790 രൂപ കുറഞ്ഞു.സ്വര്‍ണവില പവന് 6,320 രൂപ കുറഞ്ഞ് 1,17,760 രൂപയിലെത്തി.14,720 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ...