Author 2

Exclusive Content

spot_img

കോട്ടയത്തെ കൈവിടാതെ ബജറ്റ്. കുമരകത്ത് ഹെലിപ്പാട് നിർമ്മിക്കും

അന്തർദ്ദേശീയ തലത്തിൽ വിനോദ സഞ്ചാരികളുടെ ഇഷ്ട ഭൂമിയായ കുമരകത്ത് ഹെലിപ്പാട് നിർമ്മാണത്തിന് പദ്ധതി.ഇന്ന് പ്രഖ്യാപിച്ച സംസ്ഥാന ബജറ്റിലാണ് കുമരകത്തിൻ്റെ ടൂറിസം സാധ്യതകളെ മുൻനിർത്തി ഹെലിപ്പാട് നിർമ്മാണത്തിന് 5 കോടി രൂപ അനുവദിച്ചത്. കോട്ടയം...

കേരള ബജറ്റ് -2026-27 ഹൈലൈറ്റ്സ്

1.82 ലക്ഷം കോടി രൂപ റവന്യൂ വരവും 2.4 ലക്ഷം കോടി രൂപ ആകെ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ്. എഫക്ടീവ് മൂലധന ചെലവ് 30961.48 കോടി രൂപ റവന്യൂ കമ്മി 34,587 കോടി രൂപ (സംസ്ഥാനത്തിന്റെ...

കേരളത്തിലെ എല്ലാ പൗരന്മാർക്കും നേറ്റിവിറ്റി കാർഡ് നല്‍കും; കെ.എൻ.ബാലഗോപാല്‍

കേരളത്തിലെ എല്ലാ പൗരന്മാർക്ക് നേറ്റിവിറ്റി കാർഡ് നല്‍കാനുള്ള നിയമ നിർമാണം നടത്താൻ തീരുമാനിച്ചിരിക്കുകയാണെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാല്‍.ഇതിന്റെ പ്രാഥമിക ചെലവുകള്‍ക്കായി ബജറ്റിൽ 20 കോടി രൂപ മാറ്റിവെച്ചതായും അദ്ദേഹം പ്രഖ്യാപിച്ചു. എസ്‌ഐആർ നടപ്പാക്കുന്നതില്‍ ജനങ്ങള്‍ക്ക്...

പോലീസിന്‍റെ പേരില്‍ തിരുവഞ്ചൂർ രാധാകൃഷ്ണന് വെർച്വല്‍ അറസ്റ്റ് ഭീഷണി

മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വെര്‍ച്വല്‍ അറസ്റ്റ് ഭീഷണി; വ്യാജ മുംബൈ പോലീസിന്‍റെ തട്ടിപ്പ് പൊളിച്ച്‌ എംഎല്‍എ; അന്വേഷണം ആരംഭിച്ച്‌ പോലീസ്.വാട്സ് ആപ്പ് വഴി മുംബൈ പോലീസ് എന്ന പേരിലാണ് ഭീഷണി...

ഭരണപരാജയത്തിൻ്റെ ഫസ്റ്റ് ഡോക്യുമെന്റ് ആണ് ബജറ്റ്; പി കെ കുഞ്ഞാലിക്കുട്ടി

ഭരണപരാജയത്തിൻ്റെ ഫസ്റ്റ് ഡോക്യുമെന്റ് ആണ് ബജറ്റെന്ന് പി കെ കുഞ്ഞാലിക്കുട്ടി.സെൻസിറ്റീവ് ആയ വിഷയങ്ങളിൽ പോലും അനുവദിച്ച തുകയുടെ പകുതി പോലും ചെലവഴിച്ചിട്ടില്ല. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് മാനിഫെസിസ്റ്റോയിൽ ഞങ്ങൾക്കും എന്തും പറയാം. ഈ ബജറ്റ്...

അഴിക്കോട് നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ കെഎം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി

അഴിക്കോട് നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ മുസ്ലീം ലീഗ് നേതാവ് കെഎം ഷാജിയെ അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി.ഹൈക്കോടതിയുടെ ഉത്തരവ് അധികാര പരിധിക്ക് പുറത്തുള്ളതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഷാജിക്ക് എതിരായ കണ്ടെത്തലുകൾ നിലവിൽ...