Author 2

Exclusive Content

spot_img

തിരുവനന്തപുരം – ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കോട്ടയം വഴിയാകാൻ സാധ്യത

തിരുവനന്തപുരം - ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ കോട്ടയം വഴിയാകാൻ സാധ്യത. ബയ്യപ്പനഹള്ളി എസ്എംവിടി മുതൽ തിരുവനന്തപുരം നോർത്ത് വരെയാകും സ്ലീപ്പർ സർവീസ്. രാത്രി 7.30ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെട്ട് കോട്ടയം...

വിഴിഞ്ഞം തുറമുഖം രണ്ടാം ഘട്ടം ഉദ്ഘാടനം 24 ന്

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമാണ ഉദ്ഘാടനം ജനുവരി 24 നു വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ...

രാഹുലിന്‍റെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി; വിധി ഇന്ന്

ബലാത്സംഗ കേസില്‍ റിമാൻഡിലുള്ള രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ കോടതിയില്‍ വാദം പൂർത്തിയായി. അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം. പ്രോസിക്യൂഷനാണ് അടച്ചിട്ട കോടതി മുറിയില്‍ വാദം കേൾക്കണം എന്ന ആവശ്യം തിരുവല്ല മജിസ്ട്രേറ്റ്...

സ്വർണമോതിരം കാണാതായ സംഭവം; കായംകുളം നഗരസഭ മുൻചെയർ പേഴ്സണെതിരെ കേസ്

പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കുന്നതിനിടെ ലഭിച്ച സ്വർണമോതിരം കാണാതായ സംഭവത്തില്‍ കായംകുളം നഗരസഭ മുൻചെയർപേഴ്സണ്‍ പി.ശശികലക്കെതിരെ പൊലീസ് കേസ്.2023 ഡിസംബർ 22നാണ് നഗരസഭയിലെ ഹരിതകർമ്മ സേനാംഗങ്ങളായ രാജിക, ശ്രീവിദ്യ എന്നിവർക്ക് മോതിരം ലഭിച്ചത്. ഇവർ...

നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ട് നാലു വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്

കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു നാലു വിദ്യാർത്ഥികൾക്ക് ഗുരുതരമായ പരിക്ക്. പുലർച്ചെ 3 30നാണ് അപകടം. തൃശ്ശൂരിൽ കൊടകര സൗഹൃദ എൻജിനീയറിങ് കോളേജിൽ നിന്നും തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തേക്ക് പഠനയാത്രയ്ക്കായി പോവുകയായിരുന്നു...

രാഹുൽ മാങ്കുട്ടത്തിൻ്റെ ജാമ്യാപേക്ഷ വിധി പറയാനായി നാളത്തേക്ക് മാറ്റി

രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ യുടെ മൂന്നാമത്തെ ലൈംഗിക പീഡന കേസിൽ അടച്ചിട്ട കോടതിയിൽ ഇരു വിഭാഗത്തിൻ്റെയും വാദം കേട്ട ശേഷം കേസ് വിധി പറയാനായി നാളത്തേക്ക് മാറ്റി. പ്രതി ഭാഗത്തിന് വേണ്ടി അഡ്വ....