Author 2

Exclusive Content

spot_img

വി.ഡി. സതീശനെ പിന്തുണച്ച് മുതിർന്ന നേതാവ് പി ജെ കുര്യൻ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് മുതിർന്ന നേതാവ് പി ജെ കുര്യൻ.താൻ ഉൾപ്പടെ മുതിർന്ന നേതാക്കൾ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കണമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മോഹമുള്ള ഒരു...

പുതുവർഷത്തലേന്ന് റെക്കോർഡ് മദ്യവില്പനയുമായി കൊച്ചി കടവന്ത്ര ബെവ്കോ ഔറ്റ്ലെറ്റ്

പുതുവർഷത്തലേന്ന് റെക്കോർഡ് മദ്യവില്പനയുമായി കൊച്ചി കടവന്ത്ര ബെവ്കോ ഔട്ലെറ്റ്.ഒരു കോടി രൂപയുടെ മദ്യവില്പനയാണ് ഡിസംബർ 31ന് കടവന്ത്ര ഔറ്റ്ലെറ്റിൽ നടന്നത്. 1,00,16,610 രൂപയുടെ മദ്യമാണ് കടവന്ത്ര ഔറ്റിൽ നിന്ന് വിറ്റുപോയത്. രണ്ടാം സ്ഥാനത്തുള്ളത്...

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്യാൻ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തെന്ന് ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖ

തൃശൂർ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കൂറുമാറി വോട്ട് ചെയ്യാൻ സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തെന്ന് ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖ.50 ലക്ഷമോ പ്രസിഡന്റ് സ്ഥാനമോ തെരഞ്ഞെടുക്കാമെന്നായിരുന്നു ഓപ്ഷനെന്ന് ലീഗ് സ്വതന്ത്രൻ ഇ...

രാജീവ് ചന്ദ്രശേഖർ കാതോലിക്ക ബാവായ സന്ദർശിച്ചു

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കാതോലിക്ക ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ ബാവയെ സന്ദർശിച്ചു.ഇന്നു രാവിലെ 9.15 ഓടെയാണ് അദ്ദേഹം കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ എത്തിയത്. സന്ദർശനം അര മണിക്കൂറോളം...

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുമായി കിലയില്‍ മന്ത്രി എം.ബി. രാജേഷ് കൂടിക്കാഴ്ച നടത്തും

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുമായി കിലയില്‍ മന്ത്രി എം.ബി. രാജേഷ് കൂടിക്കാഴ്ച നടത്തും.ആറിനു രാവിലെയും ഉച്ചതിരിഞ്ഞും രണ്ടു സെഷനുകളായി നടക്കുന്ന ചടങ്ങില് പ്രസിഡന്റുമാരുമായി മന്ത്രി നേരിട്ടു സംവദിക്കും. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും സംവാദത്തില്...

സ്കൂൾ വിദ്യാർഥിനി ജീവനൊടുക്കി

സ്കൂൾ വിദ്യാർഥിനി ജീവനൊടുക്കിയ നിലയില്‍. പത്തനംതിട്ട അങ്ങാടിക്കൽ തെക്ക് കൊടുമൺചിറ പുത്തൻവിള വടക്കേതിൽ അജേഷിന്റെയും അനിതയുടെയും മകൾ ആഷില (14) ആണ് മരിച്ചത്. ചന്ദനപ്പള്ളിയിലെ സ്വകാര്യ സ്കൂളിലെ 9ാം ക്ലാസ് വിദ്യാർഥിനിയാണ് ആഷില....