Author 2

Exclusive Content

spot_img

തൃശൂര്‍ മേയര്‍ സ്ഥാനത്തേക്ക് മൂന്നു വനിതകള്‍ കോണ്‍ഗ്രസിൻ്റെ പരിഗണനയില്‍

തൃശൂര്‍ മേയര്‍ സ്ഥാനത്തേക്ക് മൂന്നു വനിതകള്‍ കോണ്‍ഗ്രസിൻ്റെ പരിഗണനയില്‍.ലാലി ജെയിംസ്, സുബി ബാബു, ഡോ. നിജി ജസ്റ്റിന്‍ എന്നിവരില്‍ ഒരാളെയാണ് മേയര്‍ സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിക്കുന്നത്. നാലാംതവണയാണ് ലാലി ജെയിംസ് കൗണ്‍സിലില്‍ എത്തുന്നത്. 2010...

നടിയെ ആക്രമിച്ച കേസ്; കോടതി വിധി വന്നതിന് പിന്നാലെ ക്ഷേത്ര പരിപാടിയില്‍ നിന്ന് പിന്മാറി ദിലീപ്

നടിയെ ആക്രമിച്ച കേസിലെ കോടതി വിധി വന്നതിന് പിന്നാലെ വിവാദങ്ങള്‍ നടക്കുന്നതിനിടെ ക്ഷേത്ര പരിപാടിയില്‍ നിന്ന് പിന്മാറി നടൻ ദിലീപ്.എറണാകുളത്തപ്പൻ ക്ഷേത്രത്തില്‍ ഉദ്ഘാടന പരിപാടിയില്‍ ഉത്സവ കൂപ്പണ്‍ വിതരണം ഉദ്ഘാടനത്തില്‍ നിന്നാണ് നടൻ...

വോട്ടർ പട്ടിക പരിഷ്കരണം; രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളുടെ യോഗം ഇന്ന്

വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളുടെ യോഗം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ അധ്യക്ഷതയില്‍ ഇന്ന് ചേരും.ഇന്ന് രാവിലെ 11ന് ആണ് തിരുവനന്തപുരത്ത് യോഗം ചേരുന്നത്. എന്യൂമറേഷന് ഫോം സമർപ്പിക്കാനുള്ള സമയപരിധി ഇനിയും...

തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയം; അടിത്തറ വിപുലീകരിക്കാൻ നീക്കവുമായി യുഡിഎഫ്

തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന്റെ പശ്ചാത്തലത്തില്‍ അടിത്തറ വിപുലീകരിക്കാൻ നീക്കവുമായി യുഡിഎഫ്. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഈയാഴ്ച കെപിസിസി, യുഡിഎഫ് നേതൃയോഗങ്ങള്‍ ചേരാനാണ് ആലോചന. മിഷൻ 2025 എന്ന പേരില്‍ കോണ്‍ഗ്രസ് ലക്ഷ്യമിട്ട്...

ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി യുവതിക്കുനേരെ അക്രമം നടത്താൻ ശ്രമിച്ച യുവാവ് പിടിയില്‍

തലശ്ശേരി നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി യുവതിക്കുനേരെ അക്രമം നടത്താൻ ശ്രമിച്ച യുവാവ് പിടിയില്‍.പാനൂർ പാറാട് പുത്തൂർ ക്ലബ്ബിന് സമീപം താമസിക്കുന്ന മുഹമ്മദ് അജ്മല്‍ (27) ആണ്...

സ്വര്‍ണ്ണപ്പാളി വിഷയം പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചയാക്കാന്‍ യുഡിഎഫ്

ശബരിമല സ്വര്‍ണ്ണപ്പാളി വിഷയം പാര്‍ലമെന്റില്‍ സജീവ ചര്‍ച്ചയാക്കാന്‍ യുഡിഎഫ്.ഇന്ന് രാവിലെ 10.30ന് യുഡിഎഫ് എംപിമാര്‍ പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധിക്കും.കോടതിയുടെ മേല്‍നോട്ടത്തില്‍ കേന്ദ്ര ഏജന്‍സിയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം. ആന്റോ ആന്റണി എംപിയുടെ...