ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സി ഇന്നു രാത്രി ഇന്ത്യയിൽ എത്തും.3 ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തുന്ന മെസ്സിക്കൊപ്പം അർജന്റീന താരം റോഡ്രി ഗോ ഡിപോൾ, യുറഗ്വായുടെ ലൂയി സ്വാരെസ് എന്നിവരുമുണ്ടാകും.
'എ ശതാദ്രു ദത്ത ഇനിഷ്യേറ്റീവി'ന്റെ...
തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞെങ്കിലും വോട്ട് ചെയ്തവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. രണ്ടാം ഘട്ടം കൂടി കഴിഞ്ഞതോടെ ആകെ പോളിങ് 73.69% .കഴിഞ്ഞ തവണത്തെക്കാൾ (2.10 കോടി) മുക്കാൽ ലക്ഷം പേർ...
വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമി ദർശനം ഇന്ന്.പുലർച്ചെ 3.30 ന് നട തുറന്നു. ഉഷ:പൂജയ്ക്കും , എതൃത്തപൂജയ്ക്കും ശേഷം 4.30 ന് അഷ്ടമി ദർശനത്തിനായി നട തുറന്നു.ആയിരക്കണക്കിന് ഭക്തരാണ് അഷ്ടമി ദർശനത്തിന്...
ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ജയം.ഇതോടെ പ്രോട്ടീസ് പരമ്പരയിൽ ഒപ്പത്തിനൊപ്പമായി. തിലക് വർമ്മ ഒരറ്റത്ത് പിടിച്ചു നിന്നെങ്കിലും പോരാട്ടം വിജയത്തിലെത്തിക്കാൻ പര്യാപ്‌തമായില്ല.തിലക് വർമ്മ 34 പന്തിൽ 62റൺസ് നേടി. സഞ്ജുവിന് പകരമെത്തിയ...
ശബരിമല സ്വര്‍ണക്കൊള്ള ലോക്സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ് എംപിമാര്‍. ഹൈബി ഈഡനും കെ സി വേണുഗോപാലുമാണ് വിഷയം ലോക്സഭയില്‍ ഉയര്‍ത്തിയത്.വലിയ സ്വര്‍ണക്കൊള്ളയാണ് ശബരിമലയില്‍ നടന്നതെന്നും വിഷയത്തില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ അന്തര്‍ധാരയുണ്ടെന്നും കെ സി...