Author 2

Exclusive Content

spot_img

സ്യൂട്ട് ഹർജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു

കേരളത്തിന്റെ സ്യൂട്ട് ഹർജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേരളത്തിന്റെ സ്യൂട്ട് ഹർജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. കൂടുതൽ തുക കടമെടുക്കാൻ അനുവദിക്കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. ജസ്റ്റിസ് സൂര്യകാന്ത്...

റിയാസ് മൗലവി കേസ്, വിധിയിൽ നിരാശ

റിയാസ് മൗലവി വധക്കേസ് പ്രതികളെ രക്ഷിക്കാന്‍ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചു : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി നിരാശാജനകമാണ്. കാസര്‍കോട് ചൂരി മദ്രസയിലെ...

റിയാസ് മൗലവി വധക്കേസ്; പ്രതികളെ വെറുതെ വിട്ടു

കാസർഗോട്ടെ പ്രമാദമായ റിയാസ് മൗലവി വധക്കേസില്‍ മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. കാസര്‍കോട് ജില്ലാ പ്രിൻസിപ്പല്‍ സഷൻസ് കോടതിയുടേതാണ് വിധി. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിന്‍ കുമാര്‍, അഖിലേഷ് എന്നീ ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ് പ്രതികള്‍. ...

മുൻ ഐടി ജീവനക്കാരി ലാപ്‌ടോപ്പുകള്‍ മോഷ്ടിച്ചു

മുൻ ഐടി ജീവനക്കാരിയായിരുന്ന പെണ്‍കുട്ടി മോഷ്ട്ടിച്ചത് 10 ലക്ഷം രൂപ വിലമതിക്കുന്ന 24 ലാപ്‌ടോപ്പുകള്‍. ജാസി അഗർവാള്‍ എന്ന 26കാരിയെയാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. ജോലിക്കായി നോയിഡയില്‍ നിന്ന് ബെംഗളൂരുവിലേക്ക്...

ദുരൂഹത നീക്കാൻ ശാസ്ത്രീയ അന്വേഷണത്തിന് പൊലീസ്

പട്ടാഴിമുക്കിൽ കാർ മനപൂർവം ലോറിയിലേക്ക് ഇടിച്ചു കയറ്റിയ സംഭവത്തിൽ ദുരൂഹത നീക്കാൻ ശാസ്ത്രീയ അന്വേഷണത്തിന് പൊലീസ്. രാസ പരിശോധനക്ക് പുറമെ, അനുജയുടെയും ഹാഷിമിന്റെയും മൊബൈൽ ഫോണുകളിലെ വിവരങ്ങളും പൊലീസ് വീണ്ടെടുക്കും. മരിച്ച ഹാഷിമിന്റെ മൃതദേഹം ഇന്നലെ...

ഇന്ത്യയില്‍ തൊഴില്‍ രഹിതരുടെ എണ്ണം ഇരട്ടിയായി ഉയര്‍ന്നു

ഇന്ത്യയില്‍ അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരുടെ എണ്ണം ഇരട്ടിയായി. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ എണ്ണം 22 വര്‍ഷത്തിനിടെ ഇരട്ടിയായി ഉയര്‍ന്നെന്ന് കണക്ക്. സെക്കന്‍ഡറി വിദ്യാഭ്യാസമോ ഉന്നത വിദ്യാഭ്യാസമോ നേടിയവരിലെ തൊഴിലില്ലായ്മ നിരക്ക് 2000 ത്തില്‍ 35.2 % ആയിരുന്നത്...